FB Hits
ഭയപ്പെട്ടതു പോലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കൊവിഡ് ബാധിച്ചു, പ്രമേഹവും രക്തസമ്മര്ദ്ദവമുള്ള മാതാപിതാക്കള്‍ക്ക് നല്‍കുന്നത് പാരസെറ്റമോള്‍ മാത്രം, അമേരിക്ക എന്ന സമ്പന്നരാജ്യത്ത് മാസ്ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് തൂവാല കൊണ്ട് മുഖം മറച്ച്...മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു