Troll
വരൂ പ്രിയരെ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോ എന്നുനോക്കാം! മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ ഒളിയമ്പുമായി നടന് ഹരീഷ് പേരടി
ബാരിക്കേഡില്‍ കയറാന്‍ ശ്രമിക്കുന്ന യുവതിക്കെതിരെ അശ്ലീലം നിറഞ്ഞ വാക്കുകളിലൂടെ സൈബര്‍ ആക്രമണം രൂക്ഷം; തന്റേതല്ലാത്ത ചിത്രം പങ്കുവച്ച് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി അശോക് രംഗത്ത്; ഇത്തരം ഒരു സന്ദർഭത്തിൽ അശ്ലീലം കണ്ടെത്തുന്ന തരത്തിൽ അധഃപതിച്ചു പോയോ ഇടതുപക്ഷക്കാരെന്ന് ലക്ഷ്മിയുടെ ചോദ്യം; ജലപീരങ്കി അടിച്ചാലും ഇവന്മാരുടെ ചിന്ത മറ്റുപലതും ആയിരിക്കുമെന്ന് വനിതാ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉപദേശം