Special News
തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന മുസ്ലീം സമുദായ നേതാക്കളുടെ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങിയോ?. സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്കു തയാറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ പിന്മാറ്റം നേട്ടമാക്കാന്‍ ബി.ജെ.പി. സമസ്തയുടെ ആവശ്യപ്രകാരം ഓണം - ക്രിസ്മസ് അവധികള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനമുണ്ടായാല്‍ ബി.ജെ.പി പ്രതിഷേധം ശക്താമക്കും.
കോളിളക്കമുണ്ടാക്കിയ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് കടലാസു പുലിയായി. പ്രമുഖ നടന്മാർക്കെതിരെ അടക്കം ഗുരുതര ലൈംഗിക പരാമർശമുള്ള റിപ്പോർട്ടിൽ ഇനി കേസും അറസ്റ്റുമില്ല. സിനിമയിലെ സ്ത്രീകളുടെ രക്ഷയ്ക്കായി കൊണ്ടുവന്ന കമ്മിറ്റിയെ കെട്ടുകെട്ടിച്ചതും സിനിമയിലെ സ്ത്രീകൾ. സുപ്രീംകോടതിയിൽ പോയത് പ്രമുഖ നടി. 35കേസുകളും എഴുതിത്തള്ളുന്നതോടെ ഹേമാകമ്മിറ്റിയിലെ നിയമനടപടികളെല്ലാം തീരുന്നു. സിനിമയിലെ പീഡകന്മാർക്ക് ഇനിയും വിലസാം
ജീവിതം വഴിമുട്ടി കശ്മീരിലെ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന സാധാരണക്കാർ; ഭീകരർ നടത്തിയ 20 മിനിറ്റ് നേരത്തെ പൈശാചികത ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു; തങ്ങളുടെ ഹൃദയം കവർന്ന അതിഥികളെ ഭീകരർ നിഷ്ടൂരം കൊന്നുതള്ളിയതിനെപ്പറ്റി വിവരിക്കുമ്പോൾ ഇപ്പോഴും പലരുടെയും കണ്ണുനിറയുന്നു, വാക്കുകൾ ഇടറുന്നു; പാക്കിസ്ഥാനെതിരായുള്ള രൂക്ഷമായ എതിർപ്പ് ഓരോ കാശ്മീരിയും പരസ്യമായി പ്രകടിപ്പിക്കുമ്പോഴും തുടർന്നുള്ള ജീവിതം എങ്ങനെ എന്നതിൽ ഇവർ ആശങ്കയിലാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/22/1b1b16df-a3d8-4554-a658-45686c8b8c86-2025-10-22-20-37-22.jpg)
/sathyam/media/media_files/2025/10/21/rivaba-jedaja-2025-10-21-21-23-20.jpg)
/sathyam/media/media_files/2025/06/09/YKewP0HR8l9cLAG2XZeZ.jpg)
/sathyam/media/media_files/2025/08/17/puttin-trump-2025-08-17-20-31-22.png)
/sathyam/media/media_files/2025/06/09/DT5qp6mWncayqOnf08wk.jpg)
/sathyam/media/media_files/UiWbiXHVU3nQw422pmwO.jpg)
/sathyam/media/media_files/2025/05/03/dy31V0Rdu5v0BNPL1Coa.jpg)
/sathyam/media/media_files/2025/04/30/nKScpMEe3vUK8hKtFGNu.jpg)
/sathyam/media/media_files/2025/04/28/QpSD18BQxgKi4Lanc4p6.jpg)
/sathyam/media/media_files/2025/04/24/LitBbnWLifRIlS7XKlVO.jpg)