ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബര്‍ 14: ലിമ ബാബുവിന്റേയും ശ്യാം ബനിഗലിന്റെയും ജന്മദിനം: അലബാമ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ക്കപ്പെട്ടതും നോർവേ പര്യവേക്ഷകൻ റോൾഡ് അമുൻഡ്സണും സംഘവും ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ മനുഷ്യരായതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 12 : അന്താരാഷ്ട്ര നിഷ്പക്ഷ ദിനം ! രജനീകാന്തിന്റെയും ശരദ് പവാറിന്റെയും വി. മുരളീധരന്റേയും ജന്മദിനം : വാഷിംങ്ടൺ ഡി സി അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതും ഇന്ത്യയിലെ തീവണ്ടി ഗതാഗതത്തിന് തുടക്കമിട്ട് പരീക്ഷണ യാത്ര നടന്നതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 10: ലോക മനുഷ്യാവകാശ ദിനവും നോബൽ സമ്മാന ദിനവും ഇന്ന് ! ജയറാമിന്റെയും ജി വേണുഗോപാലിന്റെയും ദീപ നിശാന്തിന്റെയും ജന്മദിനം: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയതും ഫ്രാൻസ് ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ എട്ട്; കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ ഇന്ന്. മനോബാലയുടേയും ധര്‍മ്മേന്ദ്രയുടെയും ജോബി മാത്യുവിന്റെയും ജന്മദിനം. ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ സാര്‍ക്ക് നിലവില്‍ വന്നതും ഇതേ ദിനം തന്നെ; ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബർ 7. സായുധസേന പതാക ദിനവും അന്താരാഷ്ട്ര സൈനികേതര വ്യോമയാന ദിനവും ഇന്ന്. എൽ ആർ ഈശ്വരിയുടേയും മണിശങ്കർ മുഖോപാധ്യായയുടേയും ജന്മദിനം. എൻസൈക്ലോ പിഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങിയതും രണ്ടാം ലോക മഹായുദ്ധം ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ഇതേ ദിനം തന്നെ. ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബര്‍ 6: അംബേദ്കര്‍ മഹാപരിനിര്‍വാണ്‍ ദിനം ! നിരുപമ റാവുവിന്റെയും രവീന്ദ്ര ജഡേജയുടെയും ശേഖർ കപൂറിന്റെയും ജന്മദിനം: സെന്റ് നിക്കോളാസ് അന്തരിച്ചതും അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതി നിലവിൽ വന്നതും ബാബറി മസ്ജിദ് തകർക്കപ്പെട്ടതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 5: ലോക മണ്ണ് ദിനവും അന്തഃരാഷ്ട്ര സന്നദ്ധസേവന ദിനവും ഇന്ന് ! പാര്‍വതി നായരുടേയും ദയാനിധി മാരന്റെയും ജന്മദിനവും മോനിഷ ഉണ്ണിയുടെയും ജയലളിതയുടെയും ഓർമദിനവും ഇന്ന് ; ക്രിസ്റ്റഫര്‍ കൊളംബസ് ഹിസ്പാനിയോളയില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യനായതും സിക്കിം ഇന്ത്യയുടെ സംരക്ഷക രാജ്യമായി മാറിയതും ഇന്നേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/15/WY5EIt7uU6HDgp2H1daL.jpg)
/sathyam/media/media_files/2024/12/14/Jv0yYDbuBTaLLkNKg6qc.jpg)
/sathyam/media/media_files/2024/12/13/K3w6RjcBXqzjnhYOERfb.jpg)
/sathyam/media/media_files/2024/12/12/HAFtSbi9h4cuiucaXzGS.jpg)
/sathyam/media/media_files/2024/12/10/gYhUJ9ro3uWcklKvWLnq.jpg)
/sathyam/media/media_files/2024/12/09/N6hY1oBYOuS4OAAmHtX6.jpg)
/sathyam/media/media_files/2024/12/08/R7SQKomqwdsSJj8WcnHo.jpg)
/sathyam/media/media_files/2024/12/07/HmWbHPeTGhgzzmHBMIQ2.jpg)
/sathyam/media/media_files/2024/12/06/OcjJ2H7Le9mEedfs9aVg.jpg)
/sathyam/media/media_files/2024/12/05/xjMSsneK7oIjrXzyKS9W.jpg)