ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബര്‍ 20: കരിവെള്ളൂര്‍ രക്തസാക്ഷി ദിനവും അന്തഃരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനവും ഇന്ന് : എന്‍. വിജയരാഘവന്റേയും ധ്യാൻ ശ്രീനിവാസന്റെയും നസ്റിയ നസീമിന്റെയും ജന്മദിനം: കൊളംബിയക്ക് 50 കിലോമീറ്റര്‍ അകലെ മലനിരകളില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 159 പേര് കൊല്ലപ്പെട്ടതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 19: ഗോവ വിമോചന ദിനം ! ബാലയുടേയും പ്രതിഭാ ദേവീസിംഗ് പട്ടീലിന്റേയും ദീപക് സന്ധുവിന്റെയും ജന്മദിനം: പോപ് ക്ലെമന്റ് മൂന്നാമൻ തിരഞ്ഞെടുക്കപ്പെട്ടതും ന്യൂസിലന്‍ഡിലെ മര്‍ഡറേഴ്സ് ബേയില്‍ വച്ച് പര്യവേക്ഷകനായ ആബെല്‍ ടാസ്മാന്റെ സംഘത്തിലെ നാല് അംഗങ്ങളെ മാവോറി സ്വദേശികള്‍ കൊലപ്പെടുത്തിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 18: ഗുരു ഘാസിദാസ് ജയന്തി: എസ്. ശാരദക്കുട്ടിയുടേയും ടി റിച്ച ചദ്ദയുടേയും ജന്മദിനം : ആബേല്‍ ടാസ്മാന് ന്യൂസിലാന്റില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യനായതും അടിമത്തം നിർത്തലാക്കാനുള്ള ഭരണഘടനാ ഭേദഗതി യു എസ് കോൺഗ്രസ് അംഗീകരിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 17: ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമവിരുദ്ധ ദിനം: ഫ്രാൻസിസ് മാർപാപ്പയുടെയും റഫീക്ക് അഹമ്മദിന്റെയും ഇന്ദ്രജിത്തിന്റേയും ജന്മദിനം: സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ശീതകാല കൊട്ടാരത്തില്‍ ഉണ്ടായ തീപ്പിടിത്തം 30 ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതും റൈറ്റ് സഹോദരന്മാർ ഫ്ലെയർ എന്ന വാഹനത്തിൽ ആദ്യത്തെ ആകാശ പറക്കൽ നടത്തിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 16: വിജയ് ദിവസ്: അനൂപ് ജേക്കബിന്റേയും എച്ച് ഡി കുമാരസ്വാമിയുടെയും കാളിദാസ് ജയറാമിന്റേയും ജന്മദിനം: ജപ്പാനിലെ ഫ്യൂജി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതും പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽവച്ച് കൊല്ലപ്പെട്ടതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/25/2omT4Lyon1EbWPjoW6Gh.jpg)
/sathyam/media/media_files/2024/12/24/hZugYpnynFSOU7LNi5eZ.jpg)
/sathyam/media/media_files/2024/12/23/PLUykGN1P9EFNTQmvXS6.jpg)
/sathyam/media/media_files/2024/12/22/FawB5kSHuljvtQgpZHt4.jpg)
/sathyam/media/media_files/2024/12/21/K4tvf3Vr0KHnGhXyUB6X.jpg)
/sathyam/media/media_files/2024/12/20/E2s0EGjkqN0jwDEevfwc.jpg)
/sathyam/media/media_files/2024/12/19/uVXyZq7eB9nTE5p7v3ST.jpg)
/sathyam/media/media_files/2024/12/18/Tnl8Bf46voOeMqXeShmU.jpg)
/sathyam/media/media_files/2024/12/17/QFZKIXHuyXilWEuqDW1e.jpg)
/sathyam/media/media_files/2024/12/16/TPkCyDwpIjPIJZoCy3Ab.jpg)