ചരിത്രത്തിൽ ഇന്ന്

oct ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 22: ദുര്‍ഗ്ഗാഷ്ടമിയും അന്തരാഷ്ട്ര ക്യാപ്സ് ലോക്ക് ദിനവും അമ്മായിയമ്മ ദിനവും ഇന്ന്: അമിത് ഷായുടെയും ജോജു ജോര്‍ജ്ജിന്റേയും ടി എ കലിയമൂര്‍ത്തിയുടെയും ജന്മദിനം: റഷ്യ അലാസ്‌കയിലെ കോഡിയാക് ദ്വീപില്‍ കോളനി സ്ഥാപിച്ചതും ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റര്‍ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാര്‍നെറിന്‍ നടത്തിയതും പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്ന ആദ്യ വ്യക്തിയായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
oct 19 oneചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 19; ലോക പീഡിയാട്രിക് ബോണ്‍ ആന്‍ഡ് ജോയിന്റ് ദിനം, ഹിന്ദിചലചിത്ര നടന്‍ ധര്‍മ്മേന്ദ്രയുടെ മകനും, ചലചിത്ര അഭിനേതാവുമായ സണ്ണി ദിയോളിന്റേയും അമേരിക്കന്‍ നടനും സംവിധായകനുമായ ജോണ്‍ ഫ്രാവ്റോ എന്ന് അറിയപ്പെടുന്ന ജോനാഥന്‍ കോലിയ ഫാവ്റോയുടെയും ജന്മദിനം. ലോകത്തിലെ ആറാമത്തെ ഉയരം കൂടിയ പര്‍വ്വതനിര ചോ ഓ യു ആദ്യമായി 3 പേര്‍ ചേര്‍ന്ന് കീഴടക്കിയതും, മലയാളത്തിലെ രണ്ടാമത്തെ സ്വകാര്യ ടി.വി. ചാനലായ സൂര്യ ടി.വി. പ്രക്ഷേപണം ആരംഭിച്ചുതും, നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ നിലവില്‍ വന്നതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനവും