ചരിത്രത്തിൽ ഇന്ന്
ഇന്ന് ഓഗസ്റ്റ് 7: ദേശീയ കൈത്തറി ദിനവും അസ്സീരിയ രക്ത സാക്ഷി ദിനവും ഇന്ന്: ഡോ. വി.പി. ഗംഗാധരന്റേയും മങ്കൊമ്പ് സാംബശിവന് സ്വാമിനാഥന്റെയും ജന്മദിനം: ഫ്രഞ്ചു പട ലക്സംബര്‍ഗില്‍ കടന്നതും ഷേക്സ് പിയര്‍ നാടകമായ മക് ബെത്തിന്റെ ആദ്യ പരസ്യ പ്രദര്‍ശനം നടന്നതും ജോര്‍ജ് വാഷിംഗ്ടണ്‍ സൈനിക കമാന്റര്‍ മാര്‍ക്ക് പര്‍പ്പിള്‍ ഹാര്‍ട്ട് മെഡല്‍ സ്ഥാപിച്ചതും ചരിത്രത്തില്‍ ഇന്ന് തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ഓഗസ്റ്റ് 6: ഹിരോഷിമ ദിനവുംദേശീയ സൗഹൃദ ദിനവും ഇന്ന്: കെ. ജയകുമാറിനേയും റോസി തമ്പിയുടേയും നെല്ലിയാട്ടു ശ്യാമളന്റെയും ജന്മദിനം: ഗോണ്‍സാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരന് കൊളംബിയ എന്ന യൂറോപ്യന്‍ ഭൂവിഭാഗം കണ്ടുപിടിച്ചതും റോമാ ചക്രവര്‍ത്തി ഫ്രാന്‍സിസ് രണ്ടാമന് റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചതും ചരിത്രത്തില്‍ ഇന്ന് തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ഓഗസ്റ്റ് 5: ലോക ബ്ലോഗര്‍ ദിനവും ബുര്‍കിനൊ ഫാസൊ സ്വാതന്ത്ര്യ ദിനവും ഇന്ന്: മെല്ലി ഇറാനിയുടേയും കാജോളിന്റെയും ജെനീലിയ ഡിസൂസയുടേയും ജന്മദിനം! വടക്കേ അമേരിക്കയിലെ ആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗില്‍ബര്‍ട്ട് സ്ഥാപിച്ചതും ഒഹായോയിലെ ക്ലീവ്ലാന്റില്‍ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചതും ലാത്വിയ സോവിയറ്റ് യൂണിയന്റെ ഭാഗമായതും ചരിത്രത്തില്‍ ഈ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 4: സ്ത്രീത്വത്തിന്റെ താന്‍ പോരിമ ദിനവും അന്തര്‍ദേശീയ മേഘപ്പുലി ദിനവും ഇന്ന്: കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേയും അര്‍ബാസ് ഖാന്റെയും ടെസ്റ്റ് ക്രിക്കറ്റു ഫാസ്റ്റ് ബൗളറായിരുന്ന എബി കുരുവിളയുടെയും ജന്മദിനം: ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിച്ചതും ഡോം പെരിഗ്നന്‍ ഷാംപെയിന് കണ്ടുപിടിച്ചതും ആംഗ്ലോ - ഡച്ചു സേന ജിബ്രാള്‍ട്ടര്‍ കീഴടക്കിയതും ചരിത്രത്തില്‍ ഇതംദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ഓഗസ്റ്റ് 3: ദേശീയ ഹൃദയം മാറ്റിവെയ്ക്കല്‍ ദിനവും ചിന്മയാനന്ദ സമാധി ദിനവും ഇന്ന്: അനൂപ് മേനോന്റെയും അനു ആഗയുടെയും നാദിയ അലിയുടെയും ജന്മദിനം: ഇംഗ്ലീഷ് പര്യവേഷകനായിരുന്ന ജോണ്‍സ് സ്പെക് നൈല്‍ നദിയുടെ ഉത്ഭവസ്ഥാനമായ വിക്ടോറിയ തടാകം കണ്ടെത്തിയതും അഡോള്‍ഫ് ഹിറ്റ്ലര്‍ പ്രസിഡന്റ്, ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ ഫ്യൂ:റര് എന്ന ഒറ്റ സ്ഥാനത്തില്‍ ലയിപ്പിച്ചുകൊണ്ട് ജര്‍മനിയുടെ പരമാധികാരിയായി സ്ഥാനമേല്‍ക്കുന്നതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 2 : ലോകമുലയൂട്ടൽ വാരവും മള്ളിയൂർ സമാധി ദിനവും ഇന്ന്: പ്രശസ്ത കവയിത്രിയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യയും ആയ വിജയലക്ഷ്മിയുടെയും അഭിനേത്രിയും മോഡലും ആയ നതാഷ അനിൽ ദോഷിയുടെയും ജന്മദിനം: അമേരിക്കയിൽ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നതും അറ്റ്ലാന്റാ ഒളിമ്പിക്സിൽ ലിയാൻഡർ പെയ്സ് ടെന്നിസിൽ വെങ്കല മെഡൽ നേടിയതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
ഇന്ന് ഓഗസ്റ്റ് 1: അന്താരാഷ്ട്ര ശ്വാസകോശ അര്‍ബുദ ബോധവല്‍ക്കരണ ദിനം ഇന്ന്: മധു മുട്ടത്തിന്റേയും അരുണ്‍ ലാലിന്റെയും ഗോവിന്ദ് മിശ്രയുടെയും ജന്മദിനം: ജസ്റ്റീനിയന്‍ ഒന്നാമന് ബൈസാന്റിന് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതും ക്രിസ്റ്റഫര്‍ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായതും ലണ്ടന്‍ പാലം തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 31: അന്താരാഷ്ട്ര വനപാലക ദിനം ഇന്ന്: സില്‍വിയ ഡൊമിനിക്കിന്റേയും ജോവാന് റൌളിംഗിന്റെയും ജന്മദിനം: ക്രിസ്റ്റഫര്‍ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചതും ഔറംഗസീബ് മുഗള ചക്രവര്‍ത്തിയായി സ്വയം അവരോധിതനായതും ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയല്‍ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും ചരിത്രത്തില്‍ ഇതെദിവസം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
ഇന്ന് ജൂലൈ 30; ലോക സൌഹൃദ ദിനവും ലോക മനുഷ്യക്കടത്ത് വിരുദ്ധദിനവും ഇന്ന്: ബാലചന്ദ്രന് ചുള്ളിക്കാടിന്റെയും ആന്‍ അഗസ്റ്റിന്റേയും, അനുശ്രീയുടേയും ജന്മദിനം: ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചതും ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേര്‍സ് പുറത്തിറക്കിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/wpULOHQw4PPojrnTsuvb.jpg)
/sathyam/media/media_files/9gNTP0f4WfIbZuugKf3H.jpg)
/sathyam/media/media_files/m7NZPeH0iToDCG1JQOiv.jpg)
/sathyam/media/media_files/F1XKToLHZRhMmCXeUy1w.jpg)
/sathyam/media/media_files/Q04LV1lHEcSKW18j9mQh.jpg)
/sathyam/media/media_files/xgNWBW27ufGhNqfnW4UC.jpg)
/sathyam/media/media_files/8Hy2gCyiLlTfDxq2BGFW.jpeg)
/sathyam/media/media_files/XIZVYiNzARIAgda8Sv1Z.jpg)
/sathyam/media/media_files/mpfqePmMcZYaMCSpEKHz.jpg)
/sathyam/media/media_files/xGdfRvZJEQA5x7NEtQjt.jpg)