ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 28: ലോക പ്രകൃതി സംരക്ഷണ ദിനവും ലോക കരള്വീക്കദിനവും ഇന്ന്: കെ.എന്‍. ബാലഗോപാലിന്റേയും ഭാവന രാധാകൃഷ്ണന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും മക്ബൂല്‍ സല്‍മാന്റേയും ജന്മദിനം: ബ്രിട്ടനില്‍ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തിയതും എണ്‍പത് വര്‍ഷത്തെ യുദ്ധത്തില്‍ സ്പെയിനുകാര്‍ തന്ത്രപ്രധാനമായ ഡച്ച് കോട്ടയായ ഷെങ്കന്ഷാന്സ് പിടിച്ചെടുത്തതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 27: 29 പേരുടെ ജീവന് പൊലിഞ്ഞ കുമരകം ബോട്ടുദുരന്തത്തിന് ഇന്ന് 21 വര്‍ഷം: കെ.എസ് ചിത്രയുടെയും കാനം ശങ്കരപ്പിള്ളയുടേയും ഷിബു ബേബി ജോണിന്റെയും ജന്മദിനം: ഇന്‍സുലിന്‍ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചതും എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 26: കാര്‍ഗില്‍ വിജയ് ദിവസും ഐ.എന്‍.എസ് അരിഹന്ത് ദിനവും ഇന്ന്: ഐശ്വര്യ ലക്ഷ്മിയുടെയും ഹുമ ഖുറേഷിയുടേയും നടി റബേക്ക സന്തോഷിന്റേയും ജന്മദിനം: എം.വി രാഘവന് സി.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതും ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചതും കാര്‍ഗില്‍ യുദ്ധം അവസാനിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 25: ടെസ്റ്റ് ട്യൂബ് ശിശു ദിനവും മുങ്ങിമരണ നിവാരണ ദിനവും ഇന്ന്: പി.സി. അരവിന്ദന്റേയും, അഡ്വ. ബി. ബാബു പ്രസാദിന്റേയും ഹര് സിമ്രത് കൗര്‍ ബാദലിന്റേയും ജന്മദിനം: ആദ്യ ചൈന-ജപ്പാന് യുദ്ധം ആരംഭിച്ചതും കൊറിയ ജപ്പാന്റെ സാമന്ത രാജ്യമായതും അജിനൊമോട്ടൊ കമ്പനി ജപ്പാനില്‍ സ്ഥാപിതമായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 24: ലോക ഉല്‍പ്പന്ന ദിനവും ദേശീയ കസിന്‍സ് ദിനവും ഇന്ന്: ചിത്ര ഷേണായിയുടേയും അനീഷ് ഉപാസനയുടേയും വിജയ് ആന്റണിയുടേയും ജന്മദിനം: ചാന്ദ്രദൗത്യം വിജയകരമായി നിര്‍വ്വഹിച്ച അപ്പോളോ 11 യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തിയതും നാല് ദിവസം നീണ്ട ലിബിയന്‍-ഈജിപ്ഷ്യന്‍ യുദ്ധത്തിന്റെ അവസാനവും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 22: ദേശീയ പതാക ദത്തെടുക്കല്‍ ദിനവും ലോക മസ്തിഷ്ക ദിനവും ഇന്ന്: എ. സമ്പത്തിന്റേയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും അര്മാന് മാലിക്കിന്റേയും ജന്മദിനം: സഖ്യശക്തികള്‍ ഇറ്റാലിയന്‍ നഗരമായ പലേര്‍മോ പിടിച്ചടക്കിയതും ചൈനയില്‍ ഡെന്‍ സിയാവോ പിങ് അധികാരത്തില്‍ തിരിച്ചെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 21: ചാന്ദ്രദിനവും ദേശീയ ജങ്ക് ഫുഡ് ദിനവും ഇന്ന്: ശങ്കര്‍സിങ് വഗേലയുടേയും കുടമാളൂര്‍ ജനാര്‍ദ്ദനന്റെയും ചിത്ര ഷാജി കൈലാസിന്റെയും ജന്മദിനം: ഡയൊക്ലീഷ്യന്‍ മാക്സിമിയനെ സീസറായി അവരോധിച്ചതും 1768-ല്‍ ആരംഭിച്ച റഷ്യ-ടര്‍ക്കി യുദ്ധം അവസാനിച്ചതും ട്രാന്‍സ് സൈബീരിയന്‍ റെയില്‍വേ ഉദ്ഘാടനം ചെയ്തതും ചരിത്രത്തില്‍ ഇതെദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 20: ദേശീയ ചാന്ദ്ര ദിനവും ബഹിരാകാശ പര്യവേക്ഷണ ദിനവും ഇന്ന്: സി.കെ. ഗുപ്തന്റേയും ഗിരിജ ഷെട്ടാറിന്റേയും നസീറുദ്ദിന്‍ ഷായുടെയും ജന്മദിനം: ബ്രിട്ടീഷ് കൊളംബിയ, കാനഡ കോണ്‍ഫെഡെറേഷന്റെ ഭാഗമായതും ഫോര്‍ഡ് മോട്ടോര്‍ കമ്പനി അതിന്റെ ആദ്യ കാര്‍ കയറ്റുമതി നടത്തിയതും റഷ്യന്‍ സേന അര്‍മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കിയതും ചരിത്രത്തില്‍ ഇതെ ദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/hrPKYHeC7og4Bi6g1LyB.jpg)
/sathyam/media/media_files/oLGBjoqS5e9Cuzmw8lnz.jpg)
/sathyam/media/media_files/bmLfPvb3Lf3JX5UPErna.jpg)
/sathyam/media/media_files/Q2LF7syqAIcDKaZaRPxb.jpg)
/sathyam/media/media_files/Px2cY9KzOzwKDZ7yc9BB.jpg)
/sathyam/media/media_files/oftfKUNPmOQ5qQf52Lp5.jpg)
/sathyam/media/media_files/BGFWt4vizcYfuEksnUWR.jpg)
/sathyam/media/media_files/jHFCW1rbf5yyfxMM7q6o.jpg)
/sathyam/media/media_files/ifDBFmfPWIH987fuaJMl.jpg)
/sathyam/media/media_files/w4YjO63XjbM0dqXGLJN9.jpg)