ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 18: അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനവും ലോക ശ്രവണ ദിനവും ഇന്ന്: എബി എബ്രഹാമിന്റേയും പൂര്‍ണ്ണിമ ഭാഗ്യരാജിന്റേയും പി രാജുവിന്റെയും പ്രിയങ്ക ചോപ്രയുടെയും ജന്മദിനം: ഇംഗ്ലണ്ടില്‍ പോപ്പിനെ അധികാര ശൂന്യനാക്കി പ്രഖ്യാപിച്ചതും ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചതും ക്യൂറി ദമ്പതികള്‍ പൊളോണിയം എന്ന മൂലകം കണ്ടെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 17: ദേശീയ ഐസ്ക്രീം ദിനവും ലോക ഇമോജി ദിനവും ഇന്ന്: സിന്ധു മേനോന്റെയും വിഷ്ണു വിശാലിന്റെയും ബീനാ കണ്ണന്റെയും ജന്മദിനം: പീറ്റര്‍ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിന് രണ്ടാമന് റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായതും നെപ്പോളിയന് ബ്രിട്ടീഷ് സേനക്കു മുന്‍പാകെ കീഴടങ്ങിയതും കേരളത്തില്‍ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം അവസാനിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 16: ലോക പാമ്പ് ദിനവും ഗിനിയ പന്നിയെ അഭിനന്ദിക്കുന്ന ദിവസവും ഇന്ന്: കെ. സി. ജോസഫിന്റേയും പ്രശാന്ത് നാരായണന്റേയും അഞ്ജലി നായരുടേയും ജന്മദിനം: ഇസ്ലാമിക് കലണ്ടറിന്റെ തുടക്കവും ചക്രവര്‍ത്തി ഹെയ്ല്‍ സെലാസി എത്യോപ്യയുടെ ആദ്യ ഭരണഘടനയില്‍ ഒപ്പുവച്ചതും വാഷിങ്ടണ്‍, ഡി.സി. സ്ഥാപിതമായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 15: മലയാള സാഹിത്യത്തിന്റെ നിത്യവസന്തം എം.ടിക്ക് ഇന്ന് നവതി: ദേശീയ ലഘു സമ്പാദ്യ ദിനവും ദേശീയ പ്ലാസ്റ്റിക് സര്‍ജറി ദിനവും ഇന്ന്: എ.ശിവതാണുപിള്ളയുടെയും കാനായി കുഞ്ഞിരാമന്റെയും മുഹമ്മദ് കാരക്കുന്നിന്റെയും ജന്മദിനം: സ്പാനിഷ് ഇന്ക്വിസിഷന് ഏകദേശം 356 വര്‍ഷത്തിനു ശേഷം ഔദ്യോഗികമായി പിരിച്ചുവിട്ടതും ചന്ദ്രിക വാരിക തുടക്കം കുറിച്ചതും 'ബോയിങ്ങ് 707'ന്റെ കന്നിപ്പറക്കല്‍ നടന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 14: ലോക കെബാബ് ഡേയും സ്രാവ് അവബോധ ദിനവും ഇന്ന്: ആര് ശരത് കുമാറിന്റെയും ടി കെ ഹംസയുടെയും നടി ഗീതയുടേയും ജന്മദിനം: ലൂയിസ് എട്ടാമന് തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണത്തോടെ ഫ്രാന്‍സിന്റെ രാജാവായതും ഇറാഖിലെ വിപ്ലവത്തില്‍ രാജഭരണത്തെ അട്ടിമറിച്ച് അബ്ദുള്‍ കരീം കാസിം ഭരണമേറ്റെടുത്തതും ദക്ഷിണ സുഡാന് യു എന്‍ അംഗത്വം നേടിയതും ചരിത്രത്തില്‍ ഇതെദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 13: കാശ്മീര്‍ ''രക്തസാക്ഷി ദിന'മായി പാകിസ്ഥാന് ആചരിക്കുന്നത് ഇന്ന്: പാര്‍വ്വതി ഓമനക്കുട്ടന്റേയും പ്രണവ് മോഹന്‍ലാലിന്റേയും ജന്മദിനം: ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെര്‍മോപൈലയില്‍ വച്ച് ഗ്രീക്കുകാള്‍ ഒട്ടോമന്‍ സേനയെ പരാജയപ്പെടുത്തിയതും ഹെന്രി റോവ് സ്കൂള്‍ക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉല്ഭവസ്ഥാനം കണ്ടെത്തിയതും, ലോകത്ത് ആദ്യമായി ടെലഗ്രാഫ് സന്ദേശം വാഷിംഗ്ടണില്‍ നിന്ന് ബാള്‍ട്ടിമോറിലേക്ക് അയച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ജൂലൈ 12: ലോക പേപ്പര്‍ ബാഗ് ദിനവും പി.കെ.വി ദിനാചരണവും ഇന്ന്: ഇ. ശ്രീധരന്റെയും മലാല യൂസഫ് സായിയുടേയും സുന്ദര്‍ പിച്ചൈയുടെയും ജന്മദിനം: കുട്ടനാട്ടില്‍ 'ഒരണ സമരം' ആരംഭിച്ചതും മുംബൈ ആസ്ഥാനമായി 'നബാര്‍ഡ്' നിലവില്‍ വന്നതും ലെബനന് യുദ്ധം ആരംഭിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 11: ലോക ജനസംഖ്യാ ദിനവും ദേശീയ നീന്തല്‍ കുളദിനവും ഇന്ന്: വിളക്കുടി എസ്. രാജേന്ദ്രന്റെയും സംവിധായകന് ബാലയുടേയും പി. ഉണ്ണിയുടേയും ജന്മദിനം: വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ലക്സംബര്‍ഗിലെ ചാള്‍സ് നാലാമനെ തെരഞ്ഞെടുത്തതും മംഗോളിയ ചൈനയില്‍ നിന്നും സ്വതന്ത്രമായതും ലണ്ടനിലെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷന് തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 10: ലോക ടെസ്ലാ ദിനവും ദേശീയ പൂച്ചക്കുട്ടി ദിനവും ഇന്ന്: പി.കെ. ഗുരുദാസന്റെയും രാജ്നാഥ് സിങിന്റെയും ജുഹി റസ്ഥാഗിയുടേയും ജന്മദിനം: ഡബ്ലിന്‍ നഗരം സ്ഥാപിതമായതും സിഖ് രാജാവായ രഞ്ജിത്ത് സിംഗ് കാശ്മീരിന്റെ ഭരണാധികാരം ദ്രോഗ്ര രാജവായ ഗുലാബ് സിംഗിന് വിട്ടുകൊടുത്തതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/jUQbbtLcjjFVKMtHhPNM.jpg)
/sathyam/media/post_banners/7S6xgPfXryli3XOamPpL.jpg)
/sathyam/media/post_banners/6ylzPAraI7LJIHL7Jgaj.jpg)
/sathyam/media/post_banners/FKobxYaUJ52FI1U5ZE3H.jpg)
/sathyam/media/post_banners/trn22skB879wduCTWmKx.jpg)
/sathyam/media/post_banners/oN4vaGhxkqdNfmy4Tv0E.jpg)
/sathyam/media/post_banners/B64lzxCelahz1KAf1DH0.jpg)
/sathyam/media/post_banners/moWDg4ex5VMELv6R3oSU.jpg)
/sathyam/media/post_banners/SeWAB40BEvaFDFY5y3CJ.jpg)
/sathyam/media/post_banners/HYUdoBmimpdLNK1p3FJQ.jpg)