ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 8: ഉക്രെയ്ന്: വായുസേന ദിനവും ദേശീയ വീഡിയൊ ഗെയിം ദിനവും ഇന്ന്: അല്‍ഫോണ്‍സ് ജോസഫിന്റേയും സുകന്യയുടേയും ഗിരിജ വ്യാസിന്റെയും ജന്മദിനം: വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയതും മുന്‍ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയില്‍ ആദ്യത്തെ വധശ്രമവും പെരുമണ്‍ ദുരന്തം നടന്നതും ചരിത്രത്തില്‍ ഇതെദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 7: ലോക ചോക്കൊലെറ്റ് ദിനവും ആഗോള ക്ഷമാ ദിനവും ഇന്ന്: മഹേന്ദ്ര സിംഗ് ധോണിയുടെയും, കരിന ഗാല്വസിന്റെയും ജന്മദിനം: ബയാഫ്രയില്‍ ആഭ്യന്തരകലാപത്തിനു തുടക്കം കുറിച്ചതും സോളമന് ദ്വീപുകള്‍ ബ്രിട്ടണില്‍നിന്ന് സ്വതന്ത്രമായതും ജര്‍മനിയുടെ അധിനിവേശത്തെ തടുക്കാന്‍ അമേരിക്കന്‍ പട്ടാളം ഐസ്ലന്റിലെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 6: അന്താരാഷ്ട്ര ചുംബന ദിനവും ലോക ജന്തു ജന്യരോഗദിനവും ഇന്ന്: ഷാജൂണ്‍ കാര്യലിന്റേയും നികിത തുക്രാലിന്റേയും, ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റേയും ജന്മദിനം: റിച്ചാര്‍ഡ് മൂന്നാമന് ഇംഗ്ലണ്ടിന്റെ രാജാവായതും, പോര്‍ച്ചുഗീസ് കപ്പിത്താന് ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തിയതും ബൊഹേമിയയില്‍ മതസ്വാതന്ത്ര്യം അനുവദിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 5: ലോക മെക്കാനിക്കല്‍ പെന്‍സില്‍ ദിനം: വി വിജയകുമാറിന്റെയും നഗ്മ ഘാന്റെയും വികാസ് ഗൌഡയുടെയും ജന്മദിനം: ചലനനിയമങ്ങളും ഗുരുത്വാകര്‍ഷണ സിദ്ധാന്തവും അടങ്ങുന്ന പ്രിന്‍സിപിയ മാത്തമറ്റിക ഐസക് ന്യൂട്ടണ്‍ പുറത്തിറക്കിയതും വെനെസ്വെല സ്പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും ഫ്രാന്‍സ് അള്‍ജീരിയയില്‍ അധിനിവേശം നടത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 4: ലോക ചക്ക ദിനവും ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഡേയും ഇന്ന്; സൈറസ് മിസ്ത്രിയുടെ ജന്മദിനം ഇന്ന് തന്നെ: ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയില്‍ നിരീക്ഷിച്ചതും ഹെന്റി മൂന്നാമന് വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റതും ഫ്രഞ്ച് ജനത അമേരിക്കയ്ക്ക് 305 അടി ഉയരമുള്ള സ്വതന്ത്രത്തിന്റെ പ്രതിമ സമ്മാനിച്ചതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 3: അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനവും സെന്റ് തോമസ് ദിനവും ഇന്ന്: അടൂർ ഗോപാലകൃഷ്ണന്റെയും കെ.കെ. ഉഷയുടെയും തെക്കേക്കുറ്റ് ഗോപിനാഥൻ നായർ വിജയകുമാറിന്റെയും ടോം ക്രൂസിന്റെയും സർ റിച്ചാർഡ് ജോൺ ഹാഡ്ലിയുടെയും ഹർഭജൻ സിങ്ങിന്റെയും ജന്മദിനം: ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചതും ലോകത്തിലെ ആദ്യത്തെ സേവിങ്സ് ബാങ്ക് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചതും അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനിയൻ വിമാനങ്ങളെ വെടിവെച്ചിട്ടതും ഇതേ ദിവസം: ജ്യോതിർഗ്ഗമയ വർത്തമാനവും
ഇന്ന് ജൂലൈ 2: ലോക പറക്കും തളിക ദിനവും ലോക കായിക പത്രപ്രവര്‍ത്തക ദിനവും ഇന്ന്: എം.എന്‍. കാരശ്ശേരിയുടെയും എം ആര് തമ്പാന്റെയും ഹിലരി മാന്റലിന്റെയും ജന്മദിനം: ബംഗാളിലെ അവസാനത്തെ നവാബായിരുന്ന സിറാജ് ഉദ് ദൗള കൊല്ലപ്പെട്ടതും ഏണസ്റ്റ് ഹെമിങ്വേ സ്വയം വെടിയുതിര്‍ത്ത് മരണത്തിന് കീഴടങ്ങിയതും സിംല കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ടതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂലൈ 1: തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂലൈ 1 ന്: ലോക ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദിനവും വന മഹോത്സവവാരത്തിന്റെ തുടക്കവും ഇന്ന്: ബിമന്‍ ബാസുവിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും നടി ജയഭാരതിയുടേയും ജന്മദിനം: ഇന്ത്യയുടെ ആദ്യത്തെ തപാല്‍ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയതും മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന കാനഡ സ്വതന്ത്രമായതും സൊമാലിയ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂണ്‍ 30: സമൂഹ മാധ്യമദിനവും അന്താരാഷ്ട്ര ഉല്‍ക്ക ദിനവും ഇന്ന്: സി.എന്‍. ആര്. റാവുവിന്റെയും എം.കെ. അഴഗിരിയുടെയും സുരാജ് വെഞ്ഞാറുമൂടിന്റെയും ജന്മദിനം: പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചതും ഫ്രഞ്ച് സാഹസികനായ ചാള്‍സ് ബ്ലോണ്‍ഡിന്‍ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നതും ലണ്ടനിലെ തെയിംസ് ടവര്‍ പാലം തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/WziEgSn8vzIQ9OYXW82b.jpg)
/sathyam/media/post_banners/A25nOnM12fpkA0p6RfSE.jpg)
/sathyam/media/post_banners/qLkpcGu29yM6nfKtR0MH.jpg)
/sathyam/media/post_banners/6fwVvCpGIirWozNe9xfa.jpg)
/sathyam/media/post_banners/rffob4JQ2kVsM20gL0g6.jpg)
/sathyam/media/post_banners/oDpldE1CTTTIXxkONf4S.jpg)
/sathyam/media/post_banners/7qhZoK1T0OSnPnRKEih0.jpg)
/sathyam/media/post_banners/yj38CIwGQIKezIUEcHYf.jpg)
/sathyam/media/post_banners/UypKDYJVcd7Wz2lxUXK1.jpg)
/sathyam/media/post_banners/NnWONmbWUiE7A29VIB5M.jpg)