ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂണ്‍ 28: ലോക ദാരിദ്ര്യ ദിനവും ദേശീയ കപ്പ ദിനവും ഇന്ന്: ഇലോണ്‍ മസ്ക്കിന്റെയും മുഹമ്മദ് യൂനുസിന്റെയും ജോണ്‍ കുസാക്കിന്റെയും ജന്മദിനം: ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികള്‍ മുസലിലെ കെര്‍ബോഗയെ പരാജയപ്പെടുത്തിയതും ഇന്നസെന്റ് അഞ്ചാമന് മാര്‍പ്പാപ്പയായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ജൂണ്‍ 27: ഹെലന് കെല്ലര്‍ ദിനവും അന്താരാഷ്ട്ര കൈതച്ചക്ക ദിനവും ഇന്ന്: പി.റ്റി ഉഷയുടെയും കാര്‍ത്തിക നായരുടെയും കെവിന് പീറ്റേഴ്സണിന്റെയും ജന്മദിനം: ബ്രിട്ടീഷുകാര്‍ ബ്യൂണസ് അയേഴ്സ് പട്ടണം പിടിച്ചടക്കിയതും കൊറിയന്‍ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചതും ലോകത്തെ ആദ്യ എ.ടി.എം ലണ്ടനിലെ എന്‍ഫീല്‍ഡില്‍ സ്ഥാപിച്ചതും ചരിത്രത്തില്‍ ഇതെദിവസം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും. !
ഇന്ന് ജൂണ്‍ 26: അടിയന്തരാവസ്ഥ വിരുദ്ധദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ഇന്ന്: സുരേഷ്ഗോപിയുടേയും, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെയും ജന്മദിനം: ബെനഡിക്റ്റ് രണ്ടാമന് മാര്‍പ്പാപ്പയായതും റിച്ചാഡ് മൂന്നാമന് ഇംഗ്ലണ്ടിലെ രാജാവായതും ഹോങ്കോങ് ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇന്ന്: ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
ഇന്ന് ജൂണ്‍ 24: പ്രജപിതാ ബ്രഹ്മകുമാരീസ് മമ്മാ ദിനവും അന്തര്‍ദേശീയ മായാലോകകഥകളുടെ ദിനവും ഇന്ന്: അനിത ദേശായിയുടെയും മധു ബാലകൃഷ്ണന്റെയും ഗൗതം അദാനിയുടെയും ജന്മദിനം: ഫ്രാന്‍സില്‍ ആദ്യ റിപ്പബ്ലിക്കന്‍ ഭരണഘടന നിലവില്‍ വന്നതും പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദര്‍ശനം ആരംഭിച്ചതും ഫ്രാന്‍സും ഇറ്റലിയും വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
ഇന്ന് ജൂണ്‍ 23: ലോക വിധവ ദിനവും, അന്തര്‍ദേശീയ വനിത എഞ്ചിനീയറിംഗ് ദിനവും: ഗോകുലം ഗോപാലന്റേയും , രാഹുല്‍ രവീന്ദ്രന്റേയും, സിനിമാ താരം മുകേഷ് ഖന്നയുടേയും ജന്മദിനം: ഫ്ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചതും, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിപാരീസിലെ സോര്‍ബോണില്‍ രൂപവല്‍ക്കരിച്ചതും അന്റാര്‍ട്ടിക്ക ഉടമ്പടി നിലവില്‍ വന്നതും ചരിത്രത്തില്‍ ഇതെദിവസം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
ഇന്ന് പോസിറ്റീവ് മാധ്യമ ദിനവും ലോക മഴക്കാടുകളുടെ ദിനവും; ഇളയ ദളപതി വിജയിയുടേയും നടി ദേവയാനിയുടെയും "ദി ഡാവിഞ്ചി കോഡ് " എഴുതിയ ഡാൻ ബ്രൌണിന്റെയും ജന്മദിനം! ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടിയതും നെപ്പോളിയൻ റഷ്യയിൽ ആക്രമണം നടത്തിയതും ചരിത്രത്തില്‍ ഇതേദിവസം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
ഇന്ന് ലോക യോഗ ദിനവും, ലോക സംഗീത ദിനവും: ത്യാഗരാജന് ശിവാനന്ദത്തിന്റെയും, എലിസബത്ത് വൂള്‍റിഡ്ജ് ഗ്രാന്റിന്റെയും ജന്മദിനം! വിനഗര്‍ കുന്നിലെ യുദ്ധത്തില്‍ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്‍പ്പിച്ചതും, പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായതും, പോള്‍ ആറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
ഇന്ന് ലോക അഭയാര്‍ത്ഥി ദിവും ലോക 'വൈ ഫൈ' ദിനവും: നടന് രാഹുല്‍ ഖന്നയുടെയും ലിന്‍ഡ ആര്സെനിയോയുടേയും മഹ്ബൂബ് ഖാന്റെയും ജന്മദിനം; കേരള ക്രൈസ്തവ സഭാ ചരിത്രത്തിലെ നിര്‍ണായകമായ ഉദയംപേരൂര്‍ സുനഹദോസ് തുടങ്ങിയതും ബ്രിട്ടനില്‍ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തതും ആലപ്പുഴ സനാതന ധര്‍മ്മ കലാലയം സ്ഥാപിതമായതും ചരിത്രത്തില്‍ ഇതെദിവസം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/9UiQ2I8JyEmA2qvw0hNA.jpg)
/sathyam/media/post_banners/LqXoi76RwWPxWke8383u.jpg)
/sathyam/media/post_banners/xgxVchH4K92kGqvr9Clh.jpg)
/sathyam/media/post_banners/GfLVtLQbHcL6xWTZ4qEj.jpg)
/sathyam/media/post_banners/DJqeBl4uL3BKYKyclCsl.png)
/sathyam/media/post_banners/RfpM0i0HrPW0W2aITQql.png)
/sathyam/media/post_banners/g5WN9iVenGuv4XTEnnCR.jpg)
/sathyam/media/post_banners/EMOyNFXJ3XTx2z0oWD8O.png)
/sathyam/media/post_banners/USSc22N5FzdGqGCNKhlE.jpg)
/sathyam/media/post_banners/NcBiH0JzzGobC4Na2RTQ.jpg)