ചരിത്രത്തിൽ ഇന്ന്
അച്ഛന്മാരുടെ ദിനവും അയ്യങ്കാളി ചരമ ദിനവും ഇന്ന്: സാറ അര്‍ജ്ജുന്റെയും, ബല്‍ജിത്ത് സിങ്ങ് ധില്ലന് എന്ന ബല്ലിയുടെയും ജന്മദിനം ! ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് ലണ്ടനില്‍ തുടക്കം കുറിച്ചതും യുഎസ് കോണ്‍ഗ്രസ്, ബ്രിട്ടണെതിരെ യുദ്ധം പ്രഖ്യാപിച്ചതും സാലി റൈഡ് ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കന്‍ വനിതയായതും കേരളത്തില്‍ പകര്‍ച്ചപനിമൂലം മരിച്ചവരുടെ എണ്ണം 14 കവിഞ്ഞതും ചരിത്രത്തില്‍ ഇതെദിവസം; ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
ഇന്ന് വേള്‍ഡ് ഗാര്‍ബേജ് മാന്‍ ഡേ: ടി.പി. ശ്രീനിവാസന്റെയും, സിന്ധുമേനോന്റെയും, ഷെയ്ന് വാട്സണിന്റെയും ജന്മദിനം ! മാര്ട്ടിന് ഒന്നാമന് മാര്‍പ്പാപ്പയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറന്‍ കൊട്ടാരത്തില്‍ വച്ച് അറസ്റ്റുചെയ്തതും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്ക് തുറമുഖത്തെത്തിയതും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പത്നി മുംതാസ് മഹല്‍ പ്രസവത്തെത്തുടര്‍ന്ന് മരണമടഞ്ഞതും ഇതെ ദിവസം: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
ഇന്ന് അന്താരാഷ്ട്ര ആഫ്രിക്കന്‍ ശിശുദിനം, മരം വെട്ടുകാരനുള്ള അഭിനന്ദനദിനവും ഇന്ന്: ഡി ജെ ശേഖര്‍ മേനോന്റേയും, മിഥുന് ചക്രവര്‍ത്തിയുടെയും അശോക് ഗജപതി രാജുവിന്റെയും ജന്മദിനം: ചരിത്രത്തില്‍ ജോണ്‍ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായതും ലിത്വാനിയയില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതും വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായതും മലപ്പുറം ജില്ല രൂപീകരിച്ചതും ഇതെ ദിവസം തന്നെ: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും.. !
ഇന്ന് ലോക കാറ്റ് ദിനവും ലോക വൃദ്ധശകാര അവബോധ ദിനവും: ഗോവിന്ദ് പദ്മസൂര്യയുടേയും, കെ.എസ്. സലീഖയുടെയും, ഷി ജിന്‍ പിന്‍ങ്ങിന്റെയും ജന്മദിനം: ജോണ്‍ ചക്രവര്‍ത്തി മാഗ്നാകാര്‍ട്ടയില്‍ ഒപ്പു വെച്ച ചരിത്ര ദിനവും ഇന്ന്, ജോസഫ് ബൊണാപാര്‍ട്ട് സ്പെയിനിന്റെ രാജാവായതും ഐ.ബി.എം പ്രവര്‍ത്തനം ആരംഭിച്ചതും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലന്‍ഡ മാറിയതും ഇതെ ദിവസം തന്നെ: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
ഇന്ന് ലോക രക്തദാന ദിനം ! ടി.ശിവദാസമേനോന്റെയും, രാജ് താക്കറെയുടെയും, ഡോണാള്‍ഡ് ട്രംപിന്റെയും ജന്മദിനം: നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാക അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചതും, താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്: ജ്യോതിര്‍ഗ്ഗമയ വര്‍ത്തമാനവും
ഇന്ന് ലോക സോഫ്റ്റ്ബാള്‍ ദിനവും അന്താരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനവും അന്തര്‍ദേശീയ 'കോടാലി ഏറ്' ദിനവും; 1864 ജൂണ്‍ 13ന് ഡേവിഡ് ലിവിങ്സ്റ്റണ് സമുദ്ര പര്യവേഷണത്തിനിടയില്‍ മുംബൈയിലെത്തി, 1955 ജൂണ്‍ 13ന് മിര്‍ മൈന്‍ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയില്‍ കണ്ടെത്തി: ഇന്നത്തെ ദിനത്തില്‍ സംഭവിച്ചതെന്തെല്ലാം: ജ്യോതിര്‍ഗമയ വർത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/wI79c9sG1KRaNxCZtvRQ.png)
/sathyam/media/post_banners/eycTLbJB81bkIrgZaHKA.jpg)
/sathyam/media/post_banners/lfeSCxv6QuBwpih0LefF.png)
/sathyam/media/post_banners/3iaZXMVbd0QsMDgJfIuo.jpg)
/sathyam/media/post_banners/eaOSGj9RWTkAnAhrrB4A.png)
/sathyam/media/post_banners/1tjpB2igj9eCSDMADbUv.jpg)
/sathyam/media/post_banners/AtViP3ybTKe9BO0rLico.jpg)