Uncategorized
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് എല്‍ഡിഎഫിന്റെ സാമൂഹ്യമാധ്യമ പ്രചാരണം ? സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. ഉത്തരവിറങ്ങിയത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന അന്നുതന്നെ ! കരാര്‍ നല്‍കിയത് കര്‍ണാടക ആസ്ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന പിആര്‍ ഏജന്‍സിക്ക് ! സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ സി-ഡിറ്റിന് അനുവദിച്ചത് 13.26 ലക്ഷം രൂപ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ കള്ളക്കളികളെന്ന് ആക്ഷേപം
കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെയാണ് മത്സരിക്കാതെ മാറി നില്‍ക്കേണ്ടത് ? തെരഞ്ഞെടുപ്പിലെ സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്താന്‍ പട്ടിക തയ്യാര്‍. പട്ടികയിലെ ഒന്നാമന്‍ കെസി ജോസഫ് തന്നെ ! ഡോമിനിക് പ്രസന്റേഷനും പട്ടികയില്‍. ചാത്തന്നൂരില്‍ മൂന്നാം സ്ഥാനത്തെത്തിയ ശൂരനാട് ഇക്കുറിയെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറാകണമെന്ന് ആവശ്യം. ശൂരനാട് മത്സരിച്ചാല്‍ കൊല്ലം ജില്ലയില്‍ ആരും ജയിക്കില്ലെന്നും വിമര്‍ശനം. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പുകളി നടത്തുന്ന ജോസഫ് വാഴയ്ക്കനും പട്ടികയില്‍. പന്തളം സുധാകരന്‍, പാലോട്, തമ്പാനൂര്‍ രവിമാരെ ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തരുതെന്നും ആവശ്യം !
എട്ട് കോടി രൂപ നിക്ഷേപ പദ്ധതിയുടെ പേരില്‍ തട്ടിയെടുത്ത 41കാരന് അറസ്റ്റില്‍