Uncategorized
തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിനെതിരെ പോസ്റ്ററുകള്‍
കേരളത്തിലെ ഒരു യുവ വ്യവസായിക്ക് അവാർഡ് കൊടുത്തത് കേരളത്തിലെ ഒന്നാമനായ ഒരു വ്യവസായിയും മുഖ്യമന്ത്രിയും ചേർന്നാണ്. ആ ആഴ്ചയിൽതന്നെ ആ ഒന്നാമനായ വ്യവസായി വാടകയിനത്തിൽ കൊടുത്ത ചെക്ക് മടങ്ങി ? കോടീശ്വരന്മാരെ റാങ്ക് അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മാഗസിനിൽ അവാർഡ് കിട്ടുവാൻ ചിലവാക്കേണ്ടത് ഏകദേശം അൻപതിനായിരം ഡോളർ ! ടീച്ചറമ്മയ്ക്ക് അവാര്‍ഡ് കിട്ടും മുന്‍പേ കേരളത്തില്‍ കോവിഡ് പ്രതിരോധം തരിപ്പണമായി ... അവാർഡുകളുടെ ആകെത്തുക - ദാസനും വിജയനും
വിനോദിനി കോടിയേരി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്പില് ഉത്തരം പറയേണ്ടി വരിക ദുബായ് ബന്ധങ്ങളേക്കുറിച്ച്. ദുബായ് നഗരത്തിലെ 3 കടലാസ് കമ്പനികള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ? രണ്ടു ക്യാബിനറ്റ് റാങ്കുകാരുടെയും എംഎല്‍എയുടെയും ഇടപാടുകളും പരിശോധിക്കുന്നു ? കള്ളക്കടത്തിന്റെ ദുബായ് ബന്ധങ്ങളുടെ ചുരുളഴിയുമ്പോള്‍ കേരളം ഞെട്ടുന്നത് കാണാം - ദാസനും വിജയനും
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കാണാതായ രോഗിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി
മഹാരാഷ്ട്രയിൽ ഹോസ്റ്റലില്‍ പെൺകുട്ടികളെ വിവസ്ത്രരാക്കി പൊലീസ് നൃത്തം ചെയ്യിപ്പിച്ചു
കണ്ണൂരില്‍ എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു