Uncategorized
കെ ആര് നാരായണനുശേഷം ഒറ്റപ്പാലത്തേയ്ക്കു മറ്റൊരു സിവില്‍ സര്വീസുകാരന് ഡോ. സരിനും നെന്മാറയിലേയ്ക്ക് മുന്‍ അംബാസിഡര്‍ വേണു രാജാമണിയും ! ഡോ. ഷമ്മ മുഹമ്മദ്, മാത്യു ആന്റണി, ജസ്റ്റിസ് കമാൽ പാഷ, കെ ആര് മീര, ഷറഫ് അലി, ഐ എം വിജയന്, നിഷ പുരുഷോത്തമന് .... ഇത്തവണ തെരെഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ പ്രൊഫഷണലുകളുടെ വന്‍ നിര തന്നെ ചര്‍ച്ചകളില്‍ നിറയുന്നു. 'ആറാം ക്ലാസും ഗുസ്തിയു' മായി രാഷ്ട്രീയം മലീമസമാക്കിയവരില്‍ നിന്നും ഇത്തവണയെങ്കിലും കേരളം രക്ഷപ്പെടുമോ ? - ദാസനും വിജയനും
ആവശ്യമായ അളവിൽ കോവിഡ് വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്
കേന്ദ്ര സര്‍ക്കാര്‍ 'ഒരു രാജ്യം ഒരു യാത്രാ കാര്‍ഡ്' പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുന്നു