Uncategorized
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38949 പുതിയ കേസുകള്‍; രോഗമുക്തി നേടിയത് 40026 പേര്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 542 മരണങ്ങള്; രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31026829 ആയി, സജീവ കേസുകളുടെ എണ്ണം 430422; 24 മണിക്കൂറിനിടെ വാക്സിന് സ്വീകരിച്ചത് 3878078 പേര്