united arab emirates
പരിധിയില്ലാതെ സ്വപ്നങ്ങളുമായി ബോംബെയിൽ നിന്ന് ദുബായിലേക്ക് കപ്പൽ കയറിയ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളിൽ ഒന്നാമൻ. ബിസിനസിനും അപ്പുറത്തെ മനുഷ്യസ്നേഹവും സാമൂഹ്യ സേവനവും യൂസഫലിക്ക് സ്വന്തം. ഗൾഫിൽ സൂപ്പർമാർക്കറ്റ് സംസ്കാരം തുടങ്ങിയ യൂസഫിക്ക് ഇന്ന് 45ലേറെ രാജ്യങ്ങളിൽ സാന്നിദ്ധ്യം. മറ്റാർക്കും എത്തിപ്പിടിക്കാനാത്ത ഉയരത്തിൽ യൂസഫലി തിളങ്ങുമ്പോൾ