united arab emirates
'സത്യം ഓണ്‍ലൈന്‍ - കേരളീയം' ദുബായ് ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ദുബായ് നഗരത്തിലെ വ്യത്യസ്തമായ ചടങ്ങില്‍ നിര്‍വഹിച്ചത് രാജകുടുംബാംഗം ഷെയ്ക് മനാ ബിന്‍ ഹാഷിര്‍ അല്‍ മക്തൂം. സത്യം ഓണ്‍ലൈനെ അഭിനന്ദിച്ച് രാജകുടുംബാംഗം. കഴിഞ്ഞ 12 വര്‍ഷം ഒരു കേസുപോലും ഉണ്ടാക്കാതെ സത്യം ഓണ്‍ലൈന്‍ നടത്തിയ മാധ്യമ പ്രവര്‍ത്തനം ഇക്കാലത്ത് അഭിനന്ദനാര്‍ഹമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പ്രകാശന ചടങ്ങ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ദുബായ് നഗരത്തിലൂടെ സഞ്ചരിച്ച് !