United Kingdom
രാഹുലിൻ്റെ രണ്ടാം ജന്മം ആഘോഷമാക്കി ഡോർകിങ്ങുകാർ; മകന് ലഭിച്ച രണ്ടാം ജന്മത്തിന് നന്ദി പറഞ്ഞ് ഷാജുവും കുടുംബവും; രണ്ടു പേരുടെ ജീവനെടുത്ത സസക്സിലെ വാഹനാപകടത്തിൽ നിന്നും രാഹുൽ ജീവിതത്തിലേക്ക് കരയേറിയത് അത്ഭുതകരമായി; രണ്ടാം ജന്മമെന്ന നിലയിൽ രണ്ട് കേക്കുകൾ മുറിച്ചുകൊണ്ട് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം