United Kingdom
യു കെയിൽ പ്രതിവർഷ ഹെൽത്ത് സർചാർജ് £624 - ൽ നിന്നും £1,035 - ലേക്ക്; കാറിനും, റെന്റ് ഡെപ്പോസിറ്റിനും സ്വരുക്കൂട്ടുന്ന പണം ഒറ്റയടിക്ക് കാലിയാകും; നാലാംഗ കുടുംബം ഇനി മാറ്റിവെക്കേണ്ടുന്ന തുക ഏകദേശം £3500; വിദ്യാർത്ഥികൾക്ക് പ്രതിവർഷം £776; കുടിയേറ്റക്കാർക്ക് എട്ടിന്റെ പണിയുമായി സർക്കാർ