United Kingdom
യു കെയിലെ മലയാളി ഡോക്ടറും അമ്മയും ചേർന്ന് നടത്തിയ തട്ടിപ്പിൽ ഞെട്ടി മലയാളികൾ; ഡോ. ലക്ഷ്മി നായരും അമ്മ രാജശ്രീയും ചേര്‍ന്ന് നടത്തിയത് ഒന്നരക്കോടിയോളം രൂപയുടെ സാമ്പത്തിക മോഷണം; തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് മകളുടെ ഡോക്ടർ പഠനം; സമാന രീതിയിലുള്ള തട്ടിപ്പ് മുൻപും നടത്തിയതായി കൂടുതൽ പരാതിക്കാർ രംഗത്ത്; പ്രതികൾ റിമാൻഡിൽ