Videos
വർഷകാല സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഉന്തുംതള്ളിന്റെ ദൃശ്യങ്ങൾ പുറത്ത്; കടലാസുകൾ കീറിയെറിയുന്നതു ഒരാൾ മേശപ്പുറത്ത് കയറുന്നതും ദൃശ്യങ്ങളില്‍! പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രസര്‍ക്കാര്‍
സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മേഘാലയയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; വന്‍ സ്ഫോടനം ഇനിയും നടത്തുമെന്ന് നിരോധിക്കപ്പെട്ട വിഘടനാവാദി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്; സംസ്ഥാനം അതീവ ജാഗ്രതയില്‍-സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
രാജ്യത്തിന്റെ അഭിമാനം നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍