ലേഖനങ്ങൾ
അദ്ധ്യാപകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കിൽ അവരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ധ്യാപകർ രക്ഷകരാകുമ്പോൾ... പഠനവൈകല്യം തിരിച്ചറിയാം - ഡോ. ലിഷ പി. ബാലൻ
സെപ്റ്റംബര്‍ 5 അധ്യാപകദിനം; അധ്യാപനത്തിലെ വഴിത്തിരുവുകള്‍ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
സ്നേഹം, മനസിലാക്കല്‍, പ്രോത്സാഹനം എന്നിവയോടാണ് കുട്ടികള്‍ നന്നായി പ്രതികരിക്കുക. കുട്ടികളോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കുമ്പോള്‍ അവര്‍ മനസ്സു തുറക്കും. ഇത്തരം തുറവി സംജാതമാകുമ്പോഴാണ് അവര്‍ നമുക്കൊപ്പം നില്ക്കുക; മക്കള്‍ വീട് വിടാതിരിക്കാന്‍ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
എല്ലാം വേഗത്തില്‍ നടക്കും, പക്ഷേ വാഗ്ദാനങ്ങള്‍ നല്കിയവര് അത് പാലിക്കണം; 'ഹെല്പ് ഫോര്‍ വയനാട് സെല്ലി'ന്റെ രൂപീകരണവും സ്വാഗതാര്‍ഹം; സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് വേണം, തൊഴില്‍ശാലകളും വേണം; എല്ലാം നടപ്പുള്ള കാര്യം തന്നെ; പക്ഷേ, അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കണം ! എങ്കില്‍ രണ്ടായിരം കോടിയും വേണ്ട - പ്രകാശ് നായര്‍ മേലില എഴുതുന്നു