ലേഖനങ്ങൾ
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം; അരുത് ചങ്ങാതീ അടുത്തറിഞ്ഞാല്‍ ദുരന്തം ഉറപ്പ്... ഒന്നായി ചെറുക്കാം; ലഹരിയെ...
എത്ര പണം കുമിഞ്ഞുകൂടിയാലും നിങ്ങളൊന്നും ഒരിക്കലും ചിരഞ്ജീവി ആകാൻ പോകുന്നില്ല; മനപ്പൂർവ്വം ഒരു വ്യക്തിയുടെ ജീവനെടുത്തുകൊണ്ട് അയാളുടെ അവയവങ്ങൾ കച്ചവടം നടത്തുക എന്ന ഹീനതന്ത്രം മനുഷ്യത്വമില്ലായ്മ മാത്രമല്ല, പണത്തോടുള്ള ഒരു കൂട്ടരുടെ നിന്ദ്യമായ ആർത്തിയാണ്: എന്തിനാണിത്ര പണം, ആർക്കുവേണ്ടിയാണ് ഈ അത്യാർത്തികൾ ? അവയവക്കച്ചവട കൂട്ടുകെട്ടിനോടാണ് ഈ ചോദ്യം
ആ അമ്മ പിന്നെയും നാല് ദിവസം ജീവിച്ചിരുന്നു...ശരീരമാകെ പരുക്കേറ്റ അവർ 4 മക്കളെയും അടുത്തുചേർത്തുപിടിച്ചു. മരണം ഉറപ്പായതോടെ ആ അമ്മ മൂത്ത കുട്ടിക്ക് വനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ട നിർദേശങ്ങൾ നൽകി. അമ്മയെ വനത്തിൽ ഉപേക്ഷിച്ച് അവർ നടന്നകന്നു. പിന്നീട് 40 ദിവസത്തെ അത്ഭുതകരമായ അതിജീവനം. കുട്ടികൾക്ക് ആഹാരമൊരുക്കി ആമസോൺ തന്നെ 'അമ്മ'യായി
സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനകണ്ണിയായ കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പത്തില്‍ അച്ഛന് നിറവേറ്റുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണം മക്കള്‍ക്ക് മാതൃകയാവണം. മക്കള്‍ ആരാകണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ ജീവിച്ചുകാണിക്കുവാന്‍ അച്ഛന്മാര്ക്ക് സാധിക്കണം. അതൊരു വെല്ലുവിളിയാണ്. അച്ഛന്മാര് റോള്‍ മോഡലുകളാകണം...