ലേഖനങ്ങൾ
പാചകവാതകത്തിനും ഇന്ധനങ്ങള്‍ക്കും വിലക്കയറ്റം റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴാണ് വാഹനങ്ങളുടെ റജിസ്ട്രേഷന് പുതുക്കാനുള്ള നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വാഹന ഉടമകൾക്ക് ഇരുട്ടടിയായി എട്ടര ഇരട്ടി റീ രജിസ്ട്രേഷന് ഫീസ് വര്‍ധന !
കർണാടക ഉപതിരഞ്ഞെടുപ്പ്; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കുതുടക്കം (ലേഖനം)