ലേഖനങ്ങൾ
16 കോടിയുടെ മരുന്ന് ഫലം കണ്ടില്ല, കുഞ്ഞുവേദിക യാത്രയായി ! ലോകത്തെ വിലയേറിയ വാക്സിനും ഇപ്പോൾ സംശയനിഴലിൽ ?
പ്രളയവും നിപ്പയും കോവിഡും വിതച്ച പ്രതിസന്ധിയിൽ ഉഴറി കടുത്തുരുത്തിയുടെ അഭിമാനമായി മാറിയ 'മാംഗോ മെഡോസ് '
ഒരു ശരീരം രണ്ടു ജീവൻ ! സോഹന-മോഹന സഹോദരങ്ങൾ... പഞ്ചാബ് സ്വദേശികളായ ഇവർ സർക്കാർ രേഖകളിൽ രണ്ടുപേരായതിനാലും അരയ്ക്കുതാഴെ ഒന്നായിട്ടുള്ള എന്നാൽ രണ്ടുടലുകളുള്ള വ്യത്യസ്തരായതിനാലും ഇവര്‍ക്ക് ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് വികലാംഗ സർട്ടിഫിക്കറ്റ് നൽകാൻ പഞ്ചാബ് സര്‍ക്കാരിന് സാധിക്കുന്നില്ല. ഇതോടെ പഞ്ചാബിൽ ഇവരിപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്
ഉടുമുണ്ടുനഷ്ടപ്പെട്ട സിബിഐയുടെ ഉരുണ്ടുകളി ! ചാരക്കേസില്‍ ആരും കണ്ടെത്താത്ത കാര്യങ്ങള്‍ കണ്ടെത്താനോ പുതിയ സിബിഐ സംഘത്തിന്റെ നീക്കം. പ്രതി സ്ഥാനത്ത് ഇപ്പോള്‍ നില്ക്കുന്നവര് നല്കിയ തെളിവുകളും അന്വേഷിക്കണെമെന്ന സുപ്രീം കോടതി നിര്‍ദേശം കാറ്റില്‍ പറത്തുന്നുവോ ? കേസുവരും മുമ്പേ രാജിവച്ചുപോകാന്‍ അപേക്ഷകൊടുത്ത ശാസ്ത്രജ്ഞനോ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാപരീക്ഷണങ്ങള് പൂര്‍ത്തിയാക്കാനിരുന്നത് ? സിബിഐ അന്വേഷണത്തില്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
കഷ്ടപ്പെട്ടു പഠിച്ച് റിസേർച്ച് ചെയ്ത്, പിഎച്ച്ഡി തീസീസ് സമർപ്പിച്ചു നേടുന്ന ഡോക്ടറേറ്റ് വെറുതെ ഒരു അലങ്കാരത്തിനായി കാശു കൊടുത്തു വാങ്ങി 'ഡോക്ടർ' മാരായി വിലസുന്ന പ്രവണത അടുത്തകാലത്തായി കൂടിവരികയാണ്. വ്യാജ ഡോക്ടറേറ്റുകളുടെ ആധിക്യം വാർത്താപ്രാധാന്യം നേടിയതോടെ പലരും അത് ഉപേക്ഷിച്ചു. ഇപ്പോഴും ഇവിടെ വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവരുമുണ്ട്; ജനമധ്യത്തിൽ നഗ്നനാക്കപ്പെട്ടുവെന്ന് സ്വയം മനസ്സിലാക്കാതെ. വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവർ !!!
തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ച വഞ്ചകിയായ കാമുകിയുടെ ചതിക്ക് പ്രതികാരം അയാൾ നടപ്പാക്കി. 'ബേവഫാ ചായവാല' എന്ന പേരില്‍ ഒരു ലഘുഭക്ഷണശാല തുറന്നു. ലക്ക്നൗ നഗരത്തിലെ ഫൺ മാളിനടുത്തുള്ള ഈ ലഘുഭക്ഷണശാല ഇപ്പോള്‍ യുവതീയുവാക്കളുടെ ആകര്‍ഷണകേന്ദ്രമാണ്. പ്രണയിനി വഞ്ചിച്ച ചായക്കാരൻ (ബേവഫാ ചായവാല)...