ലേഖനങ്ങൾ
കാടും മേടും താണ്ടി തൽബിയത്ത് മന്ത്രങ്ങൾ ഉച്ചരിച്ച് ഹജ്ജിന് എത്തുന്ന ഹാജിമാർ ഒരേ സ്വരത്തിൽ ഒരേ വേഷത്തിൽ ഒരുമയുടെ പുണ്യ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. പ്രവാചകന് ഇബ്രാഹിം നബി (അ) യുടെയും കുടുംബത്തിന്റെയും ത്യാഗ സമ്പന്നമായ ഓര്‍മ്മകള്‍ അയവിറക്കി ബലിപെരുന്നാള്‍ വരവേറ്റ് ലോകം
മൺമറഞ്ഞവർക്ക് ആദരവായി മരംനട്ട് മാതൃകയായി മനക്കലപ്പടി ഗ്രാമത്തിലെ ഒരുകൂട്ടം പ്രകൃതി സ്നേഹികൾ. അഞ്ചുവർഷത്തിനിടയിൽ ഫോറെസ്റ്റിഫിക്കേഷൻ എന്ന സംഘടന വച്ചുപിടിപ്പിച്ചത് ഒരുലക്ഷത്തോളം വൃക്ഷത്തൈകൾ. യുനെസ്കോയുടെ സഹായത്തോടെ ശ്രീലങ്കയിലും ഫോറെസ്റ്റിഫിക്കേഷൻ സജീവം. ലോകമെമ്പാടും ഹരിതാഭമാക്കുന്ന ഫോറെസ്റ്റിഫിക്കേഷൻ കേരളത്തിന് അഭിമാനം
രക്ഷിതാക്കൾ മക്കളുടെ മേൽ താൽപര്യമില്ലാത്ത കോഴ്സുകൾ അടിച്ചേൽപ്പിക്കുമ്പോൾ ആത്മസംഘർഷങ്ങളിൽ അകപ്പെടുകയാണ് കുട്ടികൾ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികൾ താല്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണ മൃഗങ്ങൾ ആക്കാൻ തുനിയരുത്. ഉന്നത പഠനം; കുട്ടിയുടെ അഭിരുചിക്ക് ആകണം മുൻഗണന - അഡ്വ. ചാർളി പോൾ എഴുതുന്നു
മൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം ? പ്രതിരോധിക്കാം - ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി