ലേഖനങ്ങൾ
'സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു? കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്ത് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല; 'കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങൾ' കാരൂർ സോമൻ എഴുതുന്നു
എസ്. ജയശങ്കര്‍ ഇല്ലായിരുന്നെങ്കില്‍ ശശി തരൂരിനെ ബിജെപിക്കാര്‍ പാട്ടിലാക്കുമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിയാണ് ജയശങ്കര്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാനുള്ള ചര്‍ച്ചകളും വടംവലികളും നടക്കുമ്പോള്‍ ശശി തരൂര്‍ എന്ന പേര് എവിടെയും കേള്‍ക്കാനില്ല. ഇന്നുള്ള കോണ്‍ഗ്രസ്സ് നേതാക്കളില്‍ മുഖ്യമന്ത്രിയാകാനും സര്‍വഥാ യോഗ്യന്‍ തരൂര്‍ തന്നെ - പ്രകാശ് നായര്‍ മേലില എഴുതുന്നു
കുട്ടിയും മാതാപിതാക്കളും തമ്മിൽ എന്തും തുറന്നുപറയുന്ന ബന്ധം വേണം. എന്തു സംഭവിച്ചാലും അത് തുറന്നു പറഞ്ഞാൽ മാനസിക പിന്തുണ വീട്ടിൽ നിന്ന് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിഞ്ഞാൽ വലിയൊരു അളവ് കുട്ടികൾ ലഹരി വഴികളിൽ ചെന്ന് ചാടുന്നത് തടയാനാകും. രാസലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത് - അഡ്വ. ചാർളി പോൾ