ലേഖനങ്ങൾ
എടുത്താല്‍ പൊങ്ങാത്ത നികുതിയും അതിന്റെ പത്തിരട്ടി വരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നാടിന്റെ ശാപമാണ്. കേരളത്തില്‍ വിദേശനിക്ഷേപമില്ല, ഇവിടെയുള്ളത് പുറത്തേക്ക് പോവുകയും ചെയ്യുന്നു. കണക്കില്ലാത്ത നികുതി കാരണം ക്രിക്കറ്റ് കാണാന്‍ പോലും ആളെ കിട്ടിയില്ല. ഇവിടെ ജനം ബാങ്കിലിട്ട പണം പോലും തിരിച്ചു കിട്ടില്ല - അയല്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച കാണാതെ പോകരുത് നാം...
അപ്പന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ അടക്കാനുള്ള 800 രൂപയ്ക്കായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് കൊച്ചി നഗരപ്രാന്തത്തിലൂടെ 4 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി നടന്നു. പിന്നീടൊരിക്കല്‍ സംഗീത കോളേജില്‍ പാട്ട് പഠിക്കാന്‍ പോകാന്‍ പണത്തിനായി സെമിനാരിയിലെത്തി വൈദികനെ കണ്ടു. ഇതു രണ്ടും അദ്ദേഹത്തിന് ജീവിതത്തിലെ രണ്ട് വലിയ വേദനകളായിരുന്നു. പീന്നീട് ആകാശം മുട്ടെ വളര്‍ന്ന സംഗീത ചക്രവര്‍ത്തി ഇനി ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ടു തികയ്ക്കാനുള്ള കാത്തിരിപ്പിലാണ് - ദാസേട്ടന് @ 83
ഉയരട്ടങ്ങനെ ഉയരട്ടെ... വാനിലുയർന്ന് പറക്കട്ടെ... ! മരങ്ങളേക്കാൾ കൊടിയും കൊടിമരങ്ങളും നിറയുന്ന കേരളം... !