ലേഖനങ്ങൾ
മതമുള്ള നിങ്ങള്‍ക്ക് മതങ്ങളാല് പറയപ്പെട്ട മനുഷ്യത്വമുണ്ടോ, മര്യാദയുണ്ടോ ? ഓരോ ഭക്ഷണത്തിനും വ്യത്യസ്ത മതങ്ങളുടെ ചാപ്പയടിച്ച് ചര്‍ച്ചയ്ക്കു വെക്കുന്നത് ഭിന്നിപ്പിച്ചു ഭരിക്കുന്ന രഷ്ട്രീയ തന്ത്രമാണ്; മാധ്യമങ്ങളുടെ അടുപ്പത്ത് എന്താണ് വെന്തു കൊണ്ടിരിക്കുന്നത് ? വെജ് വാദവും നോണ്‍വെജ് വാദവുമാണ് കത്തിക്കുന്നത്, ഏതാണ് നല്ലത് ? ചര്‍ച്ച കത്തിക്കയറുകയാണ്- ബദരി നാരായണന് എഴുതുന്നു
രാജേഷ് ബാബു എന്ന സംഗീതസംവിധായകൻ... വേറിട്ടൊരു സംഗീത ജീവിതം... (ലേഖനം)
ലഹരിപോലെ തന്നെ മൊബൈല്‍ ഫോണ്‍ അഡിക്ഷനും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വിദ്യ അഭ്യസിപ്പിക്കുക എന്ന അധ്യാപകദൗത്യം ഫലപ്രദമായി നിറവേറ്റാന്‍ കുട്ടികളുടെ സാമൂഹ്യ മാധ്യമ ആസക്തി തടസമായി മാറും. കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍, ആകാശം ഇടിഞ്ഞു വീഴില്ല, പക്ഷേ... - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
റോഡുകളില്‍ വൈദ്യുതി വിളക്കുകളില്ല, അപകടങ്ങളും കൊളളയും പിടിച്ചുപറിയും വര്‍ധിച്ചു. മോഷണം മൂലം ജനം പൊറുതിമുട്ടി. രാജ്യത്തൊരു സ്ഥിരതയുള്ള സര്‍ക്കാരില്ല, ഡോളറിന് വില നാല്‍പ്പതിനായിരമായി. സ്വന്തം കറന്‍സി ആര്‍ക്കും വേണ്ട. തകര്‍ച്ചയുടെ പാരമ്യത്തില്‍ പരാജയപ്പെട്ട രാജ്യമായി ലെബനന്. മതം മനുഷ്യന്റെ മണ്ണും മനസും ശാന്തിയും സമാധാനവും നശിപ്പിച്ച് രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കിയ ചരിത്രം...
എടുത്താല്‍ പൊങ്ങാത്ത നികുതിയും അതിന്റെ പത്തിരട്ടി വരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നാടിന്റെ ശാപമാണ്. കേരളത്തില്‍ വിദേശനിക്ഷേപമില്ല, ഇവിടെയുള്ളത് പുറത്തേക്ക് പോവുകയും ചെയ്യുന്നു. കണക്കില്ലാത്ത നികുതി കാരണം ക്രിക്കറ്റ് കാണാന്‍ പോലും ആളെ കിട്ടിയില്ല. ഇവിടെ ജനം ബാങ്കിലിട്ട പണം പോലും തിരിച്ചു കിട്ടില്ല - അയല്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച കാണാതെ പോകരുത് നാം...