പ്രതികരണം
ലക്ഷദ്വീപ് വിഷയം ജനാധിപത്യത്തിന്റെ കൊറോണബാധയാണ്; ഭയപ്പെടണം, ജാഗ്രതയും വേണം
ചാനലുകൾക്ക് വിപണി പിടിച്ചുനിർത്താൻ ചർച്ച ആവശ്യമായേക്കാം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകരുടെ / പാർട്ടി വക്താക്കളുടെ നിലവാരത്തോട് ഡോക്ടർമാർ മത്സരിക്കരുത്. കൊറോണയെ മാത്രമല്ല മരണത്തേയും ഭയക്കേണ്ടതില്ല - ഡോ. കെ. എസ്. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു