ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍

oommen chandy chandy oommenEditorial
ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തിന്മേലും രാഷ്ട്രീയത്തിന്മേലും പടർന്ന എല്ലാ കറയും കളങ്കവും മായിച്ചുകൊണ്ടായിരുന്നു സോളാർ കേസ് റിപ്പോർട്ട് സിബിഐ പുറത്തുവിട്ടത്. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് വർണോജ്വലമായ വിജയം നേടി സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായ ദിവസം സോളാർ അടിയന്തര പ്രമേയം അവതരിപ്പിച്ചത് നല്ല കണക്കുകൂട്ടലായിരുന്നില്ല. ആ ദിവസത്തെ നിയമസഭാ സമ്മേളനം ചാണ്ടി ഉമ്മന്‍റേതു തന്നെ ആക്കാമായിരുന്നു. ഉമ്മൻചാണ്ടിക്കു നൽകുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലിയാകുമായിരുന്നു അത് - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്