ഗാസയുടെ വടക്കൻ പ്രദേശത്തുള്ള 11 ലക്ഷം ആളുകളോട് 24 മണിക്കൂറിനുള്ളിൽ തെക്കൻ പ്രവിശ്യയിലേക്ക് മാറാൻ ഇസ്രായേൽ അന്ത്യശാസനം നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളുടെ ഒഴിഞ്ഞുപോക്ക് അസാദ്ധ്യമാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുപോകരുതെന്ന് ഹമാസും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്; യുദ്ധഭൂമിയിൽ മരണഭീതിയോടെ ഒരു ജനത
റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പത്തില്‍ അഫ്ഗാനില്‍ പൊലിഞ്ഞത് 3000ത്തോളം ജീവനുകള്‍; ആഹാരസാധനങ്ങൾ, വസ്ത്രം, ടെന്റുകൾ, കുടിവെള്ളം, മരുന്ന് ഇവയാണ് അത്യാവശ്യമായി അവിടേക്ക് എത്തേണ്ടത്; ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ എല്ലാവരും മറന്ന അഫ്ഗാൻ ഭൂകമ്പത്തെ കുറിച്ച്...
മിനിറ്റുകൾക്കുള്ളിൽ ഇസ്രായേലിലേക്ക് 7000ത്തോളം റോക്കറ്റുകൾ തൊടുത്ത് ഹമാസ്. ആക്രമണത്തിൽ 40 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം വളരെ മികച്ചതും ഏറെ കൃത്യതയുള്ളതുമാണ്. ഇസ്രായേലിന്റെ വ്യോമ - നാവിക സേന വളരെ സുശക്തവുമാണ്. ഇതെല്ലം ഭേദിക്കാൻ ഹാമാസിന് ഞൊടിയിടകൊണ്ട് എങ്ങനെ കഴിഞ്ഞു?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/lT8jJFuzRiLqFFqmpHEW.jpg)
/sathyam/media/media_files/ex1ktryu32FiDuFYMLhH.jpg)
/sathyam/media/media_files/NnYXTMi5V9CszYK01TBh.jpg)
/sathyam/media/media_files/58WtvqtnZXvvXfTGG9in.jpg)
/sathyam/media/media_files/4zJDgYuEjayIB5ZSMaeN.jpg)
/sathyam/media/media_files/wfdrX2k8eC2DiY0DqQE3.jpg)
/sathyam/media/media_files/unogsYs0Mf6guk7nq1kU.jpg)
/sathyam/media/media_files/sFPUw3xQ4tulCZsOK1nO.jpg)
/sathyam/media/media_files/ZRwYoXuCHKFqg4fJI20j.jpg)
/sathyam/media/media_files/LZG8bBkBDnpvN1uIwRgh.jpg)