അടുത്തിടെ ഒരു പോക്സോ കേസിൽ ഇരയുടെ അഭിഭാഷകൻ പ്രതിയുമായുള്ള ബന്ധം പറഞ്ഞു അവസാന നിമിഷം കേസിൽ നിന്നും പിന്മാറി. അതിനു മുൻപ് ഈ വിരുതൻ സംഭവത്തിലെ പ്രധാന സാക്ഷിയെ കേസിൽ നിന്നും ഒഴിവാക്കി. പിന്നെ വിസ്താരം വൈകിപ്പിക്കലായിരുന്നു പരിപാടി. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു പ്രതി- ബന്ധം ചൂണ്ടിക്കാട്ടിയുള്ള പിൻവാങ്ങൽ. ഇതാണ് പല കേസുകളിലും സംഭവിക്കുന്നത്. പോക്സോ പ്രതികളെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംരക്ഷകര്‍ - നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന 'കായ്പോള'; വീൽചെയർ ക്രിക്കറ്റിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ...
ടാഗോറിനെക്കുറിച്ച് പ്രസംഗിച്ച് ഐഎഎസ് നേടി, മദര്‍ തെരേസയെ ആരാധിച്ച ആനന്ദബോസിപ്പോള് ബംഗാള്‍ ഗവര്‍ണര്‍. ഗുജറാത്തിന് പാര്‍പ്പിട പദ്ധതിയൊരുക്കി മോഡിയുടെ മനസിലിടം നേടി. പിന്നീട് മോഡി പ്രധാനമന്ത്രിയായപ്പോള്‍ വിശ്വസ്തനായി. ബോസിനെ ബിജെപിയാക്കുന്നതില് കണ്ണന്താനത്തിനുമുണ്ട് പങ്ക്. പക്ഷേ കെ കരുണാകരനു ശേഷം കേരളം എക്കാലവും ബോസിനെ അവഗണിച്ചു; മാറ്റിനിര്‍ത്തി. ആ നന്ദികേടിന് ക്ഷമ ചോദിക്കാം, ഈ വൈകിയ വേളയിലെങ്കിലും - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍