മൂന്നാർ ദൗത്യത്തിൽ സി പി എം നെതിരെ ഒളിയമ്പുമായി കെ കെ ശിവരാമന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കയ്യേറ്റം ഒഴിപ്പിക്കാൻ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം . ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ് ? തലവെട്ടിക്കളഞ്ഞാൽ മതിയല്ലോ! പരിഹാസവുമായി എൽ ഡി എഫ് ജില്ലാ കൺവീനർ
മറയൂരിൽ സാൻഡൽ മ്യൂസിയം: ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു
മൂന്നാർ: വി.എസിന്റെ 'പൂച്ചകൾ' പരാജയപ്പെട്ടിടത്തേക്ക് പിണറായിയുടെ ടാസ്ക് ഫോഴ്സ്; വീണ്ടും പൊളിക്കുമോ?
തോട്ടം കൈമാറി; ഇടുക്കിയില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധം
ഇടുക്കിയില്‍ ഏകാരോഗ്യപദ്ധതി; കരാർ ജീവനക്കാർക്കെതിരേ ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാർ