ഐഎച്ച്ആർഡി ജൂണിൽ നടത്തിയ വിവിധ കോഴ്സുകളുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ എത്തിയത് ഗര്‍ഭഛിദ്രത്തിന് വിധേയയായ യുവതിയുമായുള്ള ഒത്തുതീര്‍പ്പിന് ശേഷം. പരാതിക്കാര്‍ ഇരകളല്ലാത്തത് നിയമപരമായി രക്ഷയാകും. രാഹുലില്‍ നിന്ന് മോശം അനുഭവം നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കുമോ എന്നതിലും ആശങ്ക. രാഹുല്‍ ആദ്യദിനം തന്നെ നിയമസഭയില്‍ എത്തിയത് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെ അടക്കം വെല്ലുവിളിച്ച്
രാജനെ ഇടിച്ചിട്ട കാർ ഒളിപ്പിക്കാൻ ശ്രമം: എസ്എച്ച്ഒ അനിൽ കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച
നാട്ടിലിറങ്ങുന്ന വന്യജീവികളെ ഉടനടി വെടിവച്ചു കൊല്ലാൻ സർക്കാർ കൊണ്ടുവരുന്ന ബിൽ വെള്ളാനയായേക്കും. ബിൽ കൊണ്ടുവരുന്നത് കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ. ഇതിന് സംസ്ഥാനത്തിന് അധികാരമില്ലെന്ന് വിലയിരുത്തൽ. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കിൽ ബിൽ രാഷ്ട്രപതി തള്ളും. വന്യജീവികളെ നരഭോജിയായും ക്ഷുദ്രജീവിയായും പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനം ഏറ്റെടുക്കുന്നതും കേന്ദ്രം എതിർക്കും. ബില്ല് പാസായാലും മലയോര ജനതയ്ക്ക് ആശ്വാസം അകലെ
ബ്രിട്ടീഷ് പാർലമെന്റിൽ ലോക റെക്കോർഡ് ഏറ്റുവാങ്ങിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എയറിൽ. ബ്രിട്ടീഷ് പാർലമെന്റിൽ വാടകയ്ക്കെടുക്കാവുന്ന ഹാളിൽ മദ്ധ്യപ്രദേശിലെ സംഘടന നടത്തിയ തട്ടിക്കൂട്ട് പരിപാടി. മേയർക്കുള്ള പുരസ്കാരത്തിൽ എഴുതിയിരിക്കുന്നത് ആര്യാ രാജേന്ദ്രൻ സിപിഐ (എം) എന്ന്. യുകെ പാർലമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആവർത്തിച്ച് മേയർ. മേയറമ്മയെ ട്രോളി സോഷ്യൽ മീഡിയ
പാർട്ടി തീരുമാനം ഒരു കാലത്തും ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. വാർത്തകൾ നൽകുമ്പോൾ യാഥാർത്ഥ്യത്തിന്റെ പരിസരം വേണം. അന്വേഷണത്തിന്റെ പരിധിയിലിക്കുന്ന കാര്യങ്ങളെപ്പറ്റി പ്രതികരിക്കാനില്ല. സസ്പെൻഷനിലാണെങ്കിലും പാർട്ടിക്ക് വിധേയൻ. പുറത്ത് വന്ന ഓഡിയോയെപ്പറ്റി പ്രതികരിക്കാനില്ലെന്നും മാങ്കൂട്ടത്തിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/15/peroorkkada-bindu-2025-09-15-18-35-16.jpg)
/sathyam/media/media_files/2025/09/15/ihrd-2025-09-15-16-49-02.jpg)
/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
/sathyam/media/media_files/2025/09/14/old-age-man-2025-09-14-19-43-42.jpg)
/sathyam/media/media_files/2025/09/15/7384a9f2-c742-4222-aa7a-a31b1f10eb5b-2025-09-15-15-20-44.jpg)
/sathyam/media/media_files/2025/06/09/YKewP0HR8l9cLAG2XZeZ.jpg)
/sathyam/media/media_files/2025/09/15/arya-rajendran-london-award-2-2025-09-15-15-04-51.jpg)
/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)