Current Politics
എന്‍എസ്എസിനു പിന്നാലെ ക്രൈസ്തവ സഭകളെയും അനുനയിപ്പിക്കാനിറങ്ങി സിപിഎം. വിശ്വാസികളെ ആകര്‍ഷിക്കാന്‍ പോന്ന വമ്പന്‍ പ്രഖ്യാപനത്തിനും സാധ്യത ! കോണ്‍ഗ്രസുകാര്‍ നല്കുന്ന 'വിജയ' പ്രതീക്ഷയില്‍ സിപിഎം മൂന്നാം ഭരണത്തിനുള്ള തീവ്രശ്രമം തുടരവെ സ്വപ്നം കണ്ടുറങ്ങി കോണ്‍ഗ്രസും നേതാക്കളും ! രണ്ട് കെപിസിസി പ്രസിഡന്റുമാര്‍ വന്നിട്ടും പുനസംഘടനയില്ല. ഇന്നലെ കണ്ട നേതാവിനും മോഹം മുഖ്യമന്ത്രിയാകാന്‍ !
വെട്ടും തടയും പലത് കഴിഞ്ഞു ! ബിനു ചുള്ളിയിലിനും അബിന്‍ വര്‍ക്കിക്കും സാധ്യത കുറഞ്ഞു ? ഒ.ജെ ജനീഷ് പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായേക്കും. യൂത്ത് കോണ്‍ഗ്രസിലെ 'ജനപ്രിയ' താരമായ ബിനുവിന് പാരയായത് 'ഐ' ഗ്രൂപ്പിന്റെ രാജിഭീഷണി. അബിന്‍ തടയിട്ടത് ഷാഫിയും രാഹുലും സാമുദായിക പരിഗണനകളും. സ്ത്രീ വിഷയത്തില്‍ അകപ്പെട്ട് രാഹുല്‍ ഒഴിഞ്ഞ പദവിയില്‍ ഇനി ആരെന്ന് ഉടനറിയാം !
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുന്നു. വിഷയത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ മാനേജ്മെന്റുകളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി. പ്രശ്നപരിഹാരത്തിനുള്ള ഫോര്‍മുല ഉടന്‍ നടപ്പാക്കും. ചര്‍ച്ച ജോസ് കെ. മാണി എം.പിയുടെ സാന്നിധ്യത്തില്‍
വിശ്വാസികളെ പറ്റിക്കാൻ ആഗോള അയ്യപ്പ സംഗമം എന്ന വമ്പൻ പി.ആർ മേള കഴിഞ്ഞ് ശ്വാസം വിടുന്നതിന് മുമ്പേ ആണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന ചുരുട്ട് അവതരിച്ചത്. തന്റെ അടുത്ത് ഒരു വേലയും ഏൽക്കില്ലെന്ന് തെളിയിച്ചത് സാക്ഷാൽ അയ്യപ്പൻ തന്നെ. എവിടെ പൂശാൻ പോയാലും പണി കിട്ടുന്ന അവസ്ഥയിലാണ് ഭരണക്കാരുടെ സ്ഥിതി. അയ്യപ്പനെ തൊട്ടു കളിച്ചപ്പോഴൊക്കെ പണി കിട്ടിയിട്ടുണ്ട്. അതിനിയും ആവർത്തിക്കും - ദാസനും വിജയനും
കേന്ദ്രവുമായി പിണറായി പാലമിടുന്നത് എന്തിനാണെന്ന് മകന് ഇ.ഡി അയച്ച സമൻസോടെ വ്യക്തമായി. സമൻസയച്ചതോടെ ഇ.ഡിയുടെ കൈകൾ കെട്ടപ്പെട്ടു. സിബിഐയുടെ വരവും തടഞ്ഞു. ലൈഫ് കോഴയിൽ നടന്നത് അധോലോക ഇടപാടെന്ന് പറഞ്ഞ സിബിഐ പിന്നീട് അനങ്ങിയില്ല. കോഴയ്ക്ക് പ്ലാനുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന പ്രതിപക്ഷ ആരോപണം ശരിയാവുകയാണോ ? വടക്കാഞ്ചേരി ലൈഫ് ഇടപാടിൽ മാത്രം കോഴ 4.48 കോടി
പാസ്പോര്‍ട്ട് സേവനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ചരിത്ര നേട്ടത്തിലേയ്ക്ക്. രാജ്യത്ത് എല്ലാ പാര്‍ലമെന്റ് മണ്ഡലത്തിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്ന നേട്ടത്തിനരികെ മോദി സർക്കാർ. മോദി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് പാസ്പോര്‍ട്ട് സേവനങ്ങള്‍ മാത്രം മെച്ചപ്പെട്ടത് 500 ശതമാനം. ഇന്ത്യ കുതിപ്പിലേക്ക്
പാലായില്‍ ഒറ്റയടിക്കു സിഐടിയുവില്‍ നിന്നും ഐഎന്‍ടിയുസിയില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ ബിഎംഎസില്‍ ചേര്‍ന്നു. പ്രവര്‍ത്തകരുടെ മാറ്റത്തില്‍ അമ്പരുന്നു പാര്‍ട്ടി നേതൃത്വങ്ങള്‍. മുന്നേറ്റം കേരളത്തിലെ രാഷ്ട്രീയ യൂണിയന് രംഗത്തു വലിയ കൊടുങ്കാറ്റിനു തിരികൊളുത്തിയേക്കാമെന്നു നേതൃത്വത്തിന് ആശങ്ക. മാറ്റത്തിനു പിന്നില്‍ സുരക്ഷ ഉറപ്പാക്കുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ്
ബിജെപി വികസനത്തില്‍ രാഷ്ട്രീയം നോക്കില്ല.. തെളിവു ദേ മുത്തോലി പഞ്ചായത്തിലുണ്ട്.. മുത്തോലിയില്‍ ബിജെപി ഭരണസമിതി വികസന പ്രവര്‍ത്തനത്തിയായി ചെലവഴിച്ചത് 26.77 കോടി രൂപ. ജനങ്ങളുടെ സന്തോഷമാണു ഞങ്ങളുടെ പ്രതിഫലമെന്നു പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി. മീനാഭവന്‍. മുത്തോലിയിലെ നേട്ടങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍