26
Sunday March 2023

ഗോപാൽ കൃഷ്ണ എന്ന ഇയാളുടെ ബാഗിൽ നിന്ന് പോലീസ് കണ്ടെത്തിയത് 8 പാർസലുകളിലായി 17.4 കിലോഗ്രാം കഞ്ചാവാണ്.

ഈ ഘട്ടത്തിൽ കിണർ റീചാർജിങ് ഉൾപ്പെടെയുള്ള ബദൽ സംവിധാനത്തിന് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ നട്ടുപിടിപ്പിച്ച തീറ്റ പുൽകൃഷി വിളവെടുപ്പു് നടത്തി

ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു

അപകടത്തിൽ ഗുരുതര പരിക്കേറ്റ അശ്വിൻ സംഭവസ്ഥലത്തു തന്നെ മരിച്ചു.

പാലക്കാട് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന മേഖലാ നേതൃത്വ യോഗങ്ങൾ സമാപിച്ചു

സ്കൂൾ പാചക തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

പുതുപ്പരിയാരം പഞ്ചായത്ത് സെക്കന്റ് വില്ലേജ് ഓഫീസർ മഞ്ജു മോളെ അനുമോദിച്ചു

അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കർഷക നിയമസഹായ വേദിയുടെ നേതൃത്വത്തില്‍ കർഷകർ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

2017- 18 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ​ന്ന് പ്ര​തി പ​ല പ്രാ​വ​ശ്യം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

വിവിധ മസാജിങ് സെന്‍ററുകളിൽ ജോലി ചെയ്തിരുന്ന ശില്പ ലഹരി വിൽപനയുടെ സാധ്യത മനസിലാക്കിയത് അവിടെ വരുന്ന യുവാക്കളിൽ നിന്നാണ്.

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂരിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകൻ റസിനാണ് (13) മരിച്ചത്. മണ്ണാർക്കാട് എം ഇ എസ്...

ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി പാലക്കാട്‌ ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഫാഷൻ മെഗാ ഷോ 'ക്യാറ്റ് വാക്ക്' മെയ് 14ന് !

അബ്ദുല്‍ അസീസ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പി എം സി മുഹമ്മദ് ഹസന്‍ ഹാജി പതാക ഉയര്‍ത്തും.

error: Content is protected !!