10
Saturday June 2023

എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ നീങ്ങുന്നത്. തിരുവനന്തപുരത്ത് സംയുക്ത യോഗം നടത്തിയ നേതാക്കൾ നിലവിലെ നേതൃത്വത്തിനെതിരേ കോൺഗ്രസ് പ്രസിഡന്റിനെ സമീപിക്കാനുള്ള നീക്കത്തിലാണ്.

പുനർജനിക്ക് അക്കൗണ്ട് പോലുമില്ല. വിദേശത്തോ സ്വദേശത്തോ നിന്ന് ഒരുരൂപപോലും വാങ്ങാതെ പുനർജനി ഫെസിലിറ്റേറ്ററായി നിന്നുകൊണ്ട് വീടുകൾ നിർമ്മിച്ചതാണ്. പണം നൽകുന്നവർ നേരിട്ട് വീട് നിർമ്മിക്കുമെങ്കിൽ അങ്ങനെ ചെയ്യും

ശമ്പളത്തിനും പെൻഷനും അവശ്യചെലവിനും കൂടി കേരളത്തിന് മാസംതോറും വേണ്ടത് 14000 കോടി. ആകെ വരുമാനം 11100 കോടി മാത്രം. കേന്ദ്രം വായ്പാപരിധി വെട്ടിക്കുറച്ചതോടെ ആ വഴിയും അടഞ്ഞു....

അടുത്ത കാലത്ത് മാത്രം എ ഗ്രൂപ്പിനോട് അടുത്ത രാഹുല്‍ മാങ്കൂട്ടത്തിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ചാൽ എ ഗ്രൂപ്പില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കും

ബിജെപിയോടുള്ള സമീപനത്തിൽ കത്തോലിക്കാ സഭയിൽ ഭിന്നത രൂക്ഷം ! മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ലത്തീൻ സഭ. മൃദു സമീപനവുമായി സിറോ മലബാർ, മലങ്കര സഭകൾ....

ചാനല്‍ ചര്‍ച്ചകളിലെ താരം രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാൻ ചരടുവലിച്ചു ഷാഫി പറമ്പിലും വിഷ്ണുനാഥും. ഉമ്മൻ ചാണ്ടിയുടെ പിന്തുണ പലതവണ അവസരം നിക്ഷേധിക്കപെട്ട ജെ.എസ്. അഖിലിന്....

സ്പീക്കര്‍ ഷംസീറിനോടുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ അയിത്തത്തിന് കുറവൊന്നുവില്ല. കെ ഫോണ്‍ ഉദ്ഘാടനത്തിന് സ്പീക്കറെ വിളിച്ചത് സദസ്സിൽ ഒരാളായി; ചടങ്ങില്‍ നിന്നും വിട്ട് നിന്ന് ഷംസീർ !...

ഉമ്മൻ ചാണ്ടിയുടെ അനാരോഗ്യത്തോടെ ചിതറിപ്പോയ എ ഗ്രൂപ്പിന്റെ പഴയ പ്രതാപം പറഞ്ഞ് രംഗത്തുവന്ന ബെന്നി ബെഹന്നാന്റെ ലക്ഷ്യം ഗ്രൂപ്പ് നേതൃത്വം പിടിക്കല്‍ ! ഇപ്പോള്‍തന്നെ ആറു ഗ്രൂപ്പായ...

മന്ത്രിമാര്‍ വിവാദങ്ങളില്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാത്തതില്‍ വിമര്‍ശനവുമായി മന്ത്രി റിയാസ് രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയോ ! മുഖ്യമന്ത്രിയെ കണ്ണടച്ച് പിന്തുണച്ചാല്‍ ഫാന്‍സ് എന്ന വിളിപ്പേര് വരുമോയെന്ന ആശങ്കയില്‍...

അടച്ചിട്ട മുറിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായെ കണ്ടതിന് പിന്നിലെ രാഷ്ട്രീയമെന്ത് ? തൃശൂരില്‍ താമര വിരിയാന്‍ അതിരൂപത കനിയണമെന്ന തിരിച്ചറിവോ മാര്‍ താഴത്തിനെ കാണാന്‍...

കരുവന്നൂർ ബാങ്ക് തട്ടിപ്പിൻെറ പേരിൽ പ്രതിപക്ഷത്തിൽ നിന്ന് കടുത്ത ആക്ഷേപം നേരി‌ട്ടുകൊണ്ടിരുന്ന സർക്കാരിനും സി.പി.എമ്മിനും കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട പുൽപ്പളളി ബാങ്ക് തട്ടിപ്പ് പുറത്തുവന്നത് നല്ല രാഷ്ട്രീ‌യ...

സിപിഎമ്മിന്‍റെ കളരിയില്‍ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച സിപി ജോണിന് മുന്നണി രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു നല്ല ബോധമുണ്ട്. ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ നേട്ടം. നേരത്തെ ഈ സ്ഥാനത്തിരുന്നത്...

പ്രതി സ്ഥാനത്തു നില്‍ക്കുന്നയാൾ എത്ര പ്രധാനപ്പെട്ടവനായാലും നിയമത്തിനു മുന്നില്‍ കുറ്റവാളിയാണ്. ലോക കായിക വേദികളില്‍ ഇന്ത്യയുടെ ത്രിവർണ പതാകയേന്തി രാജ്യത്തിനുവേണ്ടി മെഡല്‍ വാങ്ങി നാടിന് നേട്ടവും അഭിമാനവും...

ഇന്‍ഫാം കട്ടപ്പനയില്‍ നടത്തിയ കര്‍ഷകമുന്നേറ്റത്തില്‍ പങ്കെടുത്തത് 15000 ത്തോളം കര്‍ഷകര്‍. യൂണീഫോമണിഞ്ഞ് മാര്‍ച്ച് ചെയ്ത ഗ്രീന്‍സേന ഉള്‍പ്പെടെയുള്ള കര്‍ഷകമുന്നേറ്റം കണ്ടതോടെ ആലസ്യം വിട്ടുണര്‍ന്ന് സര്‍ക്കാര്‍. ഇന്‍ഫാം മുന്നേറ്റത്തെ...

error: Content is protected !!