കേരളം
കമ്മീഷൻ കുറഞ്ഞു; ബാറുകളടച്ച് പ്രതിഷേധവുമായി ബാറുടമകൾ ! സംസ്ഥാനത്ത് ഇന്നു മുതൽ ബാറുകൾ അടച്ചിടും. ബെവ്കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതോടെ നഷ്ടമെന്ന് ബാറുടമകളുടെ വാദം. പ്രശ്നം പരിഹരിക്കാമെന്ന് സർക്കാരും. പ്രശ്നം പരിഹരിക്കുന്നതുവരെ ബാറടച്ചിടും ! കൺസ്യൂമർഫെഡിനും നഷ്ടം; ജീവനക്കാരും സമരത്തിലേക്ക്
രാമനാട്ടുകരയില്‍ 5 പേര് മരിച്ച അപകടം സംശയനിഴലില്‍ ! അപകടത്തില്‍പെട്ട വാഹനവും മറ്റ് രണ്ട് വാഹനങ്ങളും ഗുണ്ടാ തലവന്‍ എസ്കോര്‍ട്ട് പോയതായിരുന്നോ എന്ന് സംശയം. മരിച്ചവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ? സ്വര്‍ണക്കടത്തോ കുഴല്‍പണ ഇടപാടോ എന്ന് സംശയം ! ഒപ്പമുണ്ടായിരുന്ന വാഹനവും 6 യാത്രക്കാരും കസ്റ്റഡിയില്‍ !
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാമെന്ന ഉത്തരവില്‍ അവ്യക്തത ; പലയിടത്തും പൊലീസ് കട തുറക്കാന്‍ അനുവദിക്കുന്നില്ല
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്റെ പീഢനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍. സ്ത്രീധനമായി നല്‍കിയത് 100 പവനും ആഡംബര വാഹനവും. വാഹനം തിരിച്ചെടുത്ത് 10 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് മകളെ പീഢിപ്പിച്ചിരുന്നതായി പിതാവ്. സംഭവം നിലമേലില്‍ !
മാസ്ക്കില്ല, സാമൂഹിക അകലം ഇല്ല ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പൊലീസ് സ്റ്റേഷന് ഉത്ഘാടനം വിവാദത്തില്‍
ദുരൂഹതകൾ ബാക്കിയാണെങ്കിലും അമ്മ മകനെ പീഡിപ്പിച്ചില്ലെന്ന കണ്ടെത്തലിൽ പോലീസ് ! കടയ്ക്കാവൂർ പോക്സോ കേസിൽ വമ്പൻ ട്വിസ്റ്റ്. അമ്മക്കെതിരായ സ്വന്തം മകൻറെ പീഡന ആരോപണം വ്യാജം. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മുൻ ഭർത്താവിനെതിരെയും ആരോപണമില്ല . കുട്ടിയുടെ പരാതി ബാഹ്യ പ്രേരണയാലല്ലെന്നും പോലീസ്. യുവതിയുടെ മുൻ ഭർത്താവിനും ക്ലീൻ ചിറ്റ്
കേരള കോണ്‍ഗ്രസിന്റെ ഭാരവാഹി പട്ടിക ഘട്ടം ഘട്ടമാക്കി പുറത്തിറക്കി പിജെ ജോസഫ്. ദിവസവും പ്രഖ്യാപിക്കുന്നത് അഞ്ചോ ആറോ ജനറല്‍ സെക്രട്ടറിമാരെ ! ഈ മാസം അവസാനത്തോടെ പട്ടിക പൂര്‍ത്തിയാകുമ്പോള്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 55 ലെത്തും. ആകെ ഭാരവാഹികളുടെ എണ്ണം കോണ്‍ഗ്രസിനെയും കടത്തിവെട്ടി 85 ലെത്തും ! ഭാരവാഹിത്വം കിട്ടിയവര്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെത്താന്‍ നീക്കം തുടങ്ങി !
കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ