കേരളം

പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ മൂന്നു നേതാക്കള്‍ ഭാരവാഹിത്വം ഉറപ്പാക്കി. ഭാരവാഹിത്വങ്ങളില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കാലുവാരി തോല്‍പിച്ചതിനു ഏറ്റവുമധികം പരാതികേട്ട നേതാവിനും വീണ്ടും പദവി ഉറപ്പ് ! ഇനിയും പാര്‍ട്ടിയെ 'സേവിക്കാന്‍ ' അവസരം നല്‍കിയില്ലെങ്കില്‍ പുറത്തുപോയി സിപിഎമ്മിനെ സേവിക്കുമെന്ന് ഭീഷണി ഉയര്‍ത്തി രണ്ട് മുതിര്‍ന്ന നേതാക്കളും ? യുവാക്കളെ കടത്തിവെട്ടാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ മെനഞ്ഞ തന്ത്രങ്ങളില്‍ കുരുങ്ങി കെ.എസ് ശബരീനാഥന്‍ വരെ പുറത്ത് ! രണ്ട് ദിവസത്തിനകം വരാനിരിക്കുന്ന കഷ്ടകാലത്തെ കെപിസിസി പുനസംഘടന കോണ്‍ഗ്രസിന് രക്ഷയാകുമോ ശിക്ഷയാകുമോ ?unused
പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ മൂന്നു നേതാക്കള്‍ ഭാരവാഹിത്വം ഉറപ്പാക്കി. ഭാരവാഹിത്വങ്ങളില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കാലുവാരി തോല്‍പിച്ചതിനു ഏറ്റവുമധികം പരാതികേട്ട നേതാവിനും വീണ്ടും പദവി ഉറപ്പ് ! ഇനിയും പാര്‍ട്ടിയെ 'സേവിക്കാന്‍ ' അവസരം നല്‍കിയില്ലെങ്കില്‍ പുറത്തുപോയി സിപിഎമ്മിനെ സേവിക്കുമെന്ന് ഭീഷണി ഉയര്‍ത്തി രണ്ട് മുതിര്‍ന്ന നേതാക്കളും ? യുവാക്കളെ കടത്തിവെട്ടാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ മെനഞ്ഞ തന്ത്രങ്ങളില്‍ കുരുങ്ങി കെ.എസ് ശബരീനാഥന്‍ വരെ പുറത്ത് ! രണ്ട് ദിവസത്തിനകം വരാനിരിക്കുന്ന കഷ്ടകാലത്തെ കെപിസിസി പുനസംഘടന കോണ്‍ഗ്രസിന് രക്ഷയാകുമോ ശിക്ഷയാകുമോ ?