വിരഹാർദ്രമായ പ്രണയത്തിന്റെ നിഴൽകാഴ്ചകളെ സമ്മാനിച്ച സൂപ്പർ ഹിറ്റ് ആൽബം ‘പ്രണയസങ്കീർത്തനങ്ങൾ’

പറഞ്ഞോ പറയാതെയോ പോയ പ്രണയത്തിനെ കുറിച്ചുള്ള ഓര്മകളിലേക്കുള്ള തിരിച്ചുനോട്ടമാണ് ഈ ദൃശ്യകാവ്യം.  രാത്രിയുടെ ഏകാന്തസ്വപ്നങ്ങളിലേക്കു പൂർവ്വപുണ്യത്തിന്റെ സൂര്യകാന്തിയായി കൊഴിയുവാൻ മാത്രം വിരിഞ്ഞ പ്രണയത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ...

×