Recommended
വാർത്താ ചാനലുകളെ കയ്യൊഴിഞ്ഞ് പ്രേക്ഷകർ. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണെങ്കിലും പോയിന്റിൽ വൻ ഇടിവ്. രണ്ടാമതുള്ള റിപ്പോർട്ടർ ടിവിയുടെ കരുത്ത് പ്രഭാതഷോയും സായാഹ്ന പരിപാടികളും. മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് തിരിച്ചടിയായത് വാർത്തകളേക്കാൾ ഉപരി ഷോകൾക്ക് മുൻഗണന നൽകുന്ന രീതി. തട്ടുകേടില്ലാതെ മനോരമ നാലാമതും മാതൃഭൂമി അഞ്ചാമതും തുടരുന്നു. ബിഗ് ടിവിയുടെ വരവ് വരും ആഴ്ചകളിൽ ചാനലുകൾക്ക് വെല്ലുവിളിയായേക്കും
ആഗോള അയ്യപ്പ സംഗമം; കണക്കിൽ വീണ്ടും അവ്യക്തത, ഊരാളുങ്കൽ സമർപ്പിച്ച ജി എസ് ടി ഇൻവോയിസ് പുറത്ത്
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്; കേരളം നിശ്ചലമാകും
കുറ്റപ്പെടുത്തിയാൽ 'അഴിമതി ഇല്ല' എന്ന മഹാവാക്യത്തിന്റെ മറവിൽ ഒളിച്ചുകളിക്കും സർക്കാർ. ഡിപ്ലോമാറ്റിക് സ്വർണം, ശബരിമല സ്വർണ്ണക്കൊള്ള, കരുവന്നൂർ സഹകരണ തട്ടിപ്പ്, ലൈഫ് മിഷൻ കമ്മീഷൻ, കിഫ്ബി കടം, എഐ ക്യാമറ, പിപിഇ കിറ്റ്, സ്പ്രിങ്ക്ലർ വിവാദങ്ങൾ — ഇങ്ങനെ നീളും അഴിമതിയുടെ ചുരുളുകൾ. കേരളത്തിലെ ‘അഴിമതി ഇല്ലാത്ത’ ഭരണത്തിന്റെ ആത്മകഥ ഇങ്ങനെ - കന്നാസും കടലാസും
മലയാളത്തിലെ പുതിയ വാർത്താ ചാനൽ ‘ബിഗ് ടിവി’ ഈമാസം 15ന് പ്രേക്ഷകരിലേക്കെത്തും. ആദ്യഘട്ടത്തിൽ ഹൈദരാബാദിൽ നിന്ന് വാർത്താ സംപ്രേഷണം, ചെറായിയിൽ ഗ്രൂമിംഗ് ക്യാമ്പ്. അനിൽ അയിരൂരിൻെറ നേതൃത്വത്തിൽ ചീഫ്എഡിറ്ററായി സുജയ പാർവതിയും ന്യൂസ് ഡയറക്ടറായി വേണു ബാലകൃഷ്ണനും ബിഗ് ടിവിയെ നയിക്കും. വരാനിരിക്കുന്നത് മലയാള വാർത്താ ചാനൽ രംഗത്തെ റേറ്റിംഗ് യുദ്ധം
ഇന്ന് ജനുവരി 31: തെരുവു കുട്ടികളുടെ അവകാശ സംരക്ഷണ ദിനം! തേക്കിന്‍കാട് ജോസഫിന്റെയും ചെങ്ങറ സുരേന്ദ്രന്റെയും പ്രീതി സിന്റയുടെയും എമി ജാക്സണിന്റെയും ജന്മദിനം: ലണ്ടന്‍ ലോക്ക് ഹോസ്പിറ്റലില്‍ ആദ്യമായി വെനെറല്‍ ഡിസീസ് ക്ലിനിക്ക് ആരംഭിച്ചതും നാസ ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് വിട്ടതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ട്രംപിന്റെ തീരുവക്കളിക്ക് മുഖമടിച്ച മറുപടി നൽകി ഇന്ത്യാ ഗവൺമെന്റ്. ലോകം അമ്പരപ്പോടെ കണ്ടുനിന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ കൈകോർത്തത് ലോകത്തെ നാലാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ്വ്യവസ്ഥകൾ തമ്മിൽ. കരാറൊപ്പിട്ടതോടെ 27 അതിസമ്പന്ന രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്രവ്യാപാരം സാധ്യമാവും. ഇന്ത്യക്ക് തുറന്നുകിട്ടിയത് ആരും കൊതിക്കുന്ന വമ്പന്‍ വിപണി. സമുദ്രോത്പ്പന്ന കയറ്റുമതിയിലടക്കം കേരളത്തിനും വൻ നേട്ടമുണ്ടാവും
മകരവിളക്ക് ദിവസം ബോർഡ് അംഗമായിരുന്ന ശങ്കരദാസിന്റെ അറസ്റ്റ് ഗത്യന്തരമില്ലാതെ. ശങ്കരദാസിനെ രക്ഷിക്കാനുള്ള നീക്കങ്ങളെല്ലാം പൊളിച്ചടുക്കിയത് കോടതി. പ്രതിയാക്കിയ അന്നുമുതൽ ആശുപത്രിയിലാണെന്നും മകൻ പോലീസ് ഓഫീസറായതിനാലാണെന്നും ഹൈക്കോടതി വിമർശനം. ദൈവത്തെപ്പോലും വെറുതേ വിട്ടില്ലെന്ന് സുപ്രീംകോടതിയും. ശങ്കരദാസിന് കുരുക്കായത് ബോർഡ് യോഗത്തിലെ പത്മകുമാറിന്റെ തിരുത്തൽ
രാത്രികൾ ഉറക്കമില്ലാതെ, പകലുകൾ ഭീതിയോടെ വയനാടൻ അതിർത്തി ഗ്രാമങ്ങൾ. കടുവ ഭീതി രൂക്ഷമായതോടെ കൃഷിയിടത്തിലിറങ്ങാനും കുട്ടികളെ സ്കൂളിലേക്കയക്കാനും മടിച്ച് ജനങ്ങൾ. ജീവൻ രക്ഷിക്കാനായി രാത്രികളിൽ കൂട്ടമായി സഞ്ചരിക്കേണ്ട അവസ്ഥ. മനുഷ്യ–വന്യജീവി സംഘർഷം ഗുരുതര ഘട്ടത്തിലെത്തുമ്പോൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/26/anilkumar-k-babu-2026-02-26-23-33-58.jpg)
/sathyam/media/media_files/2026/01/30/sreekanddan-nair-vinu-v-john-anto-augustine-2026-01-30-19-17-55.jpg)
/sathyam/media/media_files/2026/01/09/ayyappasangamamn-1758215821175-8165090a-1360-493d-b204-9f1664025822-900x507-2026-01-09-11-05-19.webp)
/sathyam/media/media_files/2026/02/11/strike-2026-02-11-07-51-29.jpg)
/sathyam/media/media_files/2026/02/10/pinarayi-sabari-karuvannu-2026-02-10-16-04-52.jpg)
/sathyam/media/media_files/2026/02/01/big-tv-2026-02-01-19-21-55.jpg)
/sathyam/media/media_files/2026/01/31/new-project-2026-01-31-07-02-41.jpg)
/sathyam/media/media_files/2026/01/28/india-eu-trump-2026-01-28-17-17-35.jpg)
/sathyam/media/media_files/2026/01/05/sankardas-2026-01-05-16-02-08.jpg)
/sathyam/media/media_files/2025/05/15/P6aYC7dS7YCND3f8V3xw.jpg)