Column
മംദാനിയുടെ വിജയം ലോകത്തിന്റെ വരെ കണ്ണുതുറപ്പിച്ചിരിക്കുന്നു. ഇവിടെ നന്മയുടെ തിരികൾ തെളിയിക്കുവാൻ ഒരു ജനത ബാക്കിയുണ്ട് എന്നത് ന്യൂയോര്‍ക്ക് തെളിയിച്ചു. ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവുമധികം യഹൂദർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റി അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാം കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്.. മംദാനി ഒരു ജനകീയ വിപ്ലവം - ദാസനും വിജയനും
മെസ്സി വരും.. വരാതിരിക്കില്ല.. ! പക്ഷേ, കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിലേക്ക് പ്രതിപക്ഷ നേതാക്കളെ ഇട്ടുകൊടുത്ത് പന്ത് കളിക്കാവുന്ന മോഹംമാത്രം ഇല്ലാതായി, ഗോളടിച്ചവർ വേറെയുമായി ! കോട്ടയം കുഞ്ഞച്ചന് മോഹൻലാലിന് പകരം ഒരു കൃഷ്ണൻകുട്ടി നായരെ എങ്കിലും കിട്ടിയെങ്കിൽ മെസ്സിക്ക് പകരം അയ്യപ്പനും കോശിയുമെങ്കിലും വരുമോ ആവോ ? - ദാസനും വിജയനും
വിശ്വാസികളെ പറ്റിക്കാൻ ആഗോള അയ്യപ്പ സംഗമം എന്ന വമ്പൻ പി.ആർ മേള കഴിഞ്ഞ് ശ്വാസം വിടുന്നതിന് മുമ്പേ ആണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന ചുരുട്ട് അവതരിച്ചത്. തന്റെ അടുത്ത് ഒരു വേലയും ഏൽക്കില്ലെന്ന് തെളിയിച്ചത് സാക്ഷാൽ അയ്യപ്പൻ തന്നെ. എവിടെ പൂശാൻ പോയാലും പണി കിട്ടുന്ന അവസ്ഥയിലാണ് ഭരണക്കാരുടെ സ്ഥിതി. അയ്യപ്പനെ തൊട്ടു കളിച്ചപ്പോഴൊക്കെ പണി കിട്ടിയിട്ടുണ്ട്. അതിനിയും ആവർത്തിക്കും - ദാസനും വിജയനും
കത്തുന്ന പുരയിലെ കഴുക്കോലുകള്‍ ഊരുന്നവര്‍ക്ക് ശബരിമല അയ്യപ്പന്റെ സ്വര്‍ണമൊക്കെ എന്ത് ? വിശ്വാസമില്ലാത്തവര്‍ക്ക് എന്ത് അയ്യപ്പന്, എന്ത് ഇരുമുടിക്കെട്ട് ? ഉണ്ണികൃഷ്ണന് പോറ്റി വെറുമൊരു പോറ്റിയല്ല, പലരെയും പോറ്റുന്നവനാണെന്ന് അരവണപ്പായസം കഴിക്കുന്നവര്‍ക്കറിയാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ ഇരിക്കുന്നതൊക്കെ ഇനി വെള്ളാരംകല്ലായി മാറില്ലെന്നൂഹിക്കാം - ദാസനും വിജയനും
വൈപ്പിനിൽ പണ്ടൊരു ദുരന്തം ഉണ്ടായത് സെപ്റ്റംബർ 5 നായിരുന്നെങ്കിൽ ഇപ്പോൾ ഒരു 'തൊരന്തം' ഉണ്ടായത് സെപ്റ്റംബർ 15 നാണ് ! ഹാ കഷ്ടം ! പാടത്ത് പണി.. വരമ്പത്ത് കൂലി.. വനിതാ സുഹൃത്തിന് പൊതിച്ചോറ് നൽകാൻ പോയ പൊതുപ്രവർത്തകനെ പഞ്ഞിക്കിടുന്നത് നല്ല പ്രവണതയല്ല. ആരുടെയും വിശപ്പ് കാണാതെ പോകരുത്. കെട്ടിയോൻ ഏത് നേരവും കടന്നുവരാമെന്ന ജാഗ്രത പെൺകൂട്ടർക്കും നന്ന് - ദാസനും വിജയനും
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/15/narendra-modi-rahul-gandhi-nithish-kumar-2025-11-15-20-50-48.jpg)
/sathyam/media/media_files/2025/11/10/zohran-mamdani-2025-11-10-19-13-18.jpg)
/sathyam/media/media_files/2025/10/31/bark-and-channels-2025-10-31-19-29-22.jpg)
/sathyam/media/media_files/2025/10/25/v-abdurahman-messi-2025-10-25-19-50-05.jpg)
/sathyam/media/media_files/2025/10/21/st-reethas-school-principal-2025-10-21-18-57-34.jpg)
/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
/sathyam/media/media_files/2025/09/18/man-entering-home-2-2025-09-18-20-44-06.jpg)
/sathyam/media/media_files/2025/09/08/dileep-rahul-mankoottathil-rajmohan-unnithan-2025-09-08-20-10-51.jpg)
/sathyam/media/media_files/2025/09/05/ava-2025-09-05-19-25-01.jpg)