Current Politics
പത്തംതിട്ടയിൽ ആര് പത്തി വിടർത്തും, സി.പി.എം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം, കെ.പി ഉദയഭാനു ഒഴിയുമ്പോൾ ആര് വാഴും ആര് വീഴും. രാജു എബ്രഹാം മുതൽ ടി ജി ബൈജു, എ പത്മകുമാർ അടക്കം പരിഗണനയിൽ ഉള്ളത് അര ഡസൻ പേരുകൾ. 'വയനാട് ഇഫക്റ്റി'ൽ പത്തനംതിട്ടയിൽ ജാഗ്രത പാലിക്കാൻ എത്തുക ഗോവിന്ദനും പിണറായിയും ഉൾപ്പെടെയുള്ള വമ്പൻ നേതൃനിര, പിടിമുറുക്കാൻ അടൂർ ലോബി
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്. ജനപിന്തുണയുളള നേതാക്കളെയും യുവാക്കളേയും ദേശിയ നേതൃത്വത്തിലേക്ക് ഉയർത്തികൊണ്ടുവരും. കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ പ്രത്യേക കർമ്മ പദ്ധതി. ഹിന്ദി ഹൃദയ ഭൂമിയിൽ ശക്തിയാർജിക്കാൻ ജനറൽ സെക്രട്ടറി പദവിയിലേക്ക് കൂടുതൽ നേതാക്കളെ പരിഗണിക്കും
പ്രധാനമന്ത്രി സഭാധ്യക്ഷന്മാര്ക്കൊപ്പം ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പു നടന്ന പുല്‍ക്കൂട്, കരോള്‍ - ആക്രമണം കല്ലുകടിയായി, ബിജെപിയുടെ ക്രിസ്തുമസ് വിരുന്നും സ്നേഹയാത്രയും പ്രഹസനമാണെന്ന വിമര്‍ശനവുമായി വിശ്വാസികള്‍, ക്രിസംഘികളുടെ ബിജെപി അനുകൂല പ്രചരണങ്ങള്‍ക്കും തിരിച്ചടി
'നാടകമേ ഉലകം'. ബിഷപ്പുമാർക്കൊപ്പമുള്ള മോദിയുടെ ക്രിസ്തുമസ് വിരുന്നിൽ യൂഹാനോൻ മിലിത്തിയോസിന്റെ വിമർശനം ബിജെപിക്ക് തിരിച്ചടി. പിന്നാലെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. പുൽക്കൂട് തകർത്തത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഇത്തരം കാര്യങ്ങൾ മതേതരത്വത്തിന് വെല്ലുവിളി. മണിപ്പൂർ വിഷയം മോദിക്ക് മുന്നിൽ ഉന്നയിച്ചെന്ന് സിബിസിഐ. കലങ്ങി മറിഞ്ഞ് ബിജെപിയുടെ സ്നേഹയാത്ര
സാധാരണക്കാർക്ക് നിക്ഷേപത്തിനും വായ്പയ്ക്കുമെല്ലാം അത്താണിയായ സഹകരണ ബാങ്കുകൾ രാഷ്ട്രീയക്കാരുടെ വെട്ടിപ്പിനും അഴിമതിക്കും ഇരയാവുന്നു. ബാങ്കുകളെ തകർക്കുന്നത് കള്ള വായ്പകളും സംഘടിത തട്ടിപ്പും. പണയ സ്വർണം മുക്കുപണ്ടമാക്കിയും മറ്റ് ബാങ്കുകളിൽ പണയം വച്ചും തട്ടിപ്പുകൾ. നിക്ഷേപത്തിൽ ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്ന സർക്കാരിന്റെ ഉറപ്പ് പാഴായി. നിക്ഷപ ഗാരന്റി സ്കീമും പടമായി
വയനാട്ടിൽ എല്ലാം ഭദ്രമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഭക്ഷണത്തിന് വകയില്ലാതെ ദുരന്ത ബാധിതർ. കിടപ്പാടവും ഉപജീവന മാർഗവുമില്ല. ടൗൺഷിപ്പിന് കണ്ടുവച്ച എസ്റ്റേറ്റുകളിൽ അവകാശത്തർക്കവും വിലത്തർക്കവും. ഭൂമിവില കോടതിയിൽ കെട്ടിവയ്ക്കാെമെന്ന സർക്കാർ വാദം എസ്റ്റേറ്റുകാർ അംഗീകരിക്കുമോ ? വീട് വാഗ്ദാനം ചെയ്തവരെ വിളിച്ചുകൂട്ടാൻ മുഖ്യമന്ത്രി. ഉരുൾ ബാധിതർക്ക് വീടെന്ന സ്വപ്നം ഇനിയും അകലെ
പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിൻെറ തെളിവാണ് മധു മുല്ലശേരിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ്. ജില്ലാ സമ്മേളനത്തിലെ ജോയിയുടെ പരാമർശം ആനാവൂർ നാഗപ്പനെതിരായ ഒളിയമ്പ്. മധു ബി.ജെ.പിയിൽ പോയതിൽ സംസ്ഥാന നേതാക്കളും ഉത്തരവാദിയെന്ന് പ്രതിനിധികൾ. മേയർ ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും ധിക്കാരമെന്നും സമ്മേളനത്തിൽ വിമർശനം
സംതൃപ്തമായ സ്ഥാനക്കയറ്റം: അപഹാസ്യരായി സി.പി.ഐ. എ.ഡി.ജി.പി അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിൽ സി.പി.ഐയെ പൂർണ്ണമായി അവഗണിച്ച് സി.പി.എം, ബിനോയ് വിശ്വത്തിന്റെ വിമർശനം അറബിക്കടലിൽ, വിജയരാഘവന്റെ അമ്മായിയമ്മ പ്രയോഗം ആലങ്കാരികമെന്നും സി.പി.എം വിലയിരുത്തൽ, എസ്.എഫ്.ഐ.ഒ അന്വേഷണത്തിലും ഉത്കണ്ഠപ്പെടാതെ പാർട്ടി