Current Politics
കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി (സിയുസി) ശില്പശാലയില് കോട്ടയത്തും സംഘര്‍ഷം ! ഈരാറ്റുപേട്ട ടൗണ്‍ മണ്ഡലം കമ്മറ്റി നടത്തിയ ശില്പശാല അലങ്കോലപ്പെടുത്തിയത് ബ്ലോക്ക് കമ്മറ്റിയിലെ മുതിര്‍ന്ന നേതാവിന്റെ നിര്‍ദേശ പ്രകാരം. കെ സുധാകരന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില; ഈരാറ്റുപേട്ടയില്‍ സിയുസി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ ! ഈരാറ്റുപേട്ടയിലെ തമ്മിലടിക്ക് പിന്നില്‍ ഗ്രൂപ്പുകളി തന്നെ. സംഘര്‍ഷത്തെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യം
ടി.യു രാധാകൃഷ്ണന് സംഘടനാ ചുമതല; ജി.എസ് ബാബു ഓഫീസ് ചുമതലയില്‍ ! കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകളായി. എംജെ ജോബിന് കോട്ടയം ജില്ലയുടെ ചുമതല. ജോസി സെബാസ്റ്റ്യന്‍ ഇടുക്കി, എറണാകുളത്ത് എസ് അശോകനും ! പ്രവര്‍ത്തന സജ്ജമായി ടീം കെ സുധാകരന്. സിയുസി രൂപീകരണം ജനറല്‍ സെക്രട്ടറിമാരുടെ മുഖ്യ ഉത്തരവാദിത്വം
കോണ്‍ഗ്രസിന് പുതുജീവന്‍ പകര്‍ന്ന് ആലുവാ സമരം ! സിഐയുടെ സസ്പെന്ഷന് കോണ്‍ഗ്രസിന്റെ സമര വിജയം തന്നെ. മൂന്നു പകലും രണ്ടു രാത്രിയും രണ്ടു എംഎല്‍എമാരും ഒരു എംപിയും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം ! ഡിസിസി അധ്യക്ഷനെന്ന നിലയില്‍ മുഹമ്മദ് ഷിയാസിനും നേട്ടം. ജനകീയ വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ നടത്തിയ വഴിപാട് സമരങ്ങള്‍ തിരിച്ചടിയായി എന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ! കെ സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന് നല്കുന്ന ആവേശം പാര്‍ട്ടിക്ക് പുത്തനുണര്‍വെന്ന് പ്രവര്‍ത്തകരും
മുത്തലാഖ് ചൊല്ലിയ ഭർത്താവിൻ്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിൻ്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്; രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയൻ്റെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്: വിമര്‍ശിച്ച് വി. മുരളീധരന്
ബിജെപി സംസ്ഥാന ഓഫീസ് ആക്രമണം: കേസ് പിൻവലിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: കെ.സുരേന്ദ്രൻ