kuwait
കുവൈറ്റില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബഹളം കേട്ട് അയല്‍ക്കാരും സഹോദരിയും എത്തി വിളിച്ചിട്ടും ഇരുവരും കതക് തുറന്നില്ല. പോലീസെത്തി ഡോര്‍ തുറന്നപ്പോള്‍ ഇരുവരുടെയും കൈയ്യില്‍ കത്തിയുണ്ടായിരുന്നതായി അയല്‍ക്കാര്‍. മുറിവേറ്റത് ഒരേ കത്തിയില്‍ നിന്നാണോ എന്ന് പോലീസ് പരിശോധിക്കുന്നു
റേഡിയോ കുവൈറ്റ് നടത്തിയ അൻവാർ-ഇ-റമദാൻ മത്സരത്തിൽ ഐ എംഎ കുവൈറ്റിന് ഒന്നാം സമ്മാനം
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 14 ജില്ലാ നേതാക്കളെയും നാഷണൽ കൌൺസിൽ അംഗങ്ങളെയും ഒഐസിസി ആദരിച്ചു