kuwait
കുവൈറ്റിലെ ദമ്പതിമാരുടെ മരണം പ്രവാസി സംഘടനകള്‍ക്ക് നല്‍കുന്നത് 'തിരുത്തല്‍ മുന്നറിയിപ്പ് ' ! നാടും വീടും വിട്ട് പ്രവാസലോകത്തെത്തുന്ന പ്രവാസികളെ കുടുംബാംഗങ്ങളെപ്പോലെ ചേര്‍ത്തു നിര്‍ത്താനും അവരെ കേള്‍ക്കാനും തിരുത്താനും സംഘടനകള്‍ തയ്യാറായാല്‍ ഒഴിവാകുന്നത് വിവാഹമോചനങ്ങള്‍ തുടങ്ങി കൊലപാതകങ്ങള്‍ വരെ ! ആട്ടവും പാട്ടും മാത്രം മതിയോ അമ്പാനെ..
വര്‍ഷങ്ങള്‍ പ്രണയിച്ച് വിവാഹം, കാമുകനെ നഴ്സിങ് പഠിക്കാന്‍ പ്രേരിപ്പിച്ചതും വിദേശത്ത് ജോലിയ്ക്ക് ഒപ്പം കൂട്ടിയതും ബിന്‍സി. കുവൈറ്റില്‍ ഏറ്റവും മെച്ചപ്പെട്ട ജോലിയും വരുമാനവും ഉണ്ടായിരുന്നിട്ടും സംശയരോഗവും ക്ഷിപ്രകോപവും ഒന്നിച്ചപ്പോള്‍ നടന്നത് അരുംകൊല. അനാഥരായി രണ്ടു പിഞ്ചോമനകള്‍. കുവൈറ്റ് ദമ്പതികളുടെ മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഇങ്ങനെ