ലേറ്റസ്റ്റ് ന്യൂസ്
പതിനഞ്ച് മിനിട്ടു കൊണ്ട് അപകടമുണ്ടായ വാര്‍ഡിലെ മുഴുവന്‍ പേരെയും സുരക്ഷിതമായി മാറ്റി. പ്രതികരണങ്ങള്‍ക്ക് ആ സമയം അനുയോജ്യമായിരുന്നില്ലെന്നു ഡോ ടി.കെ ജയകുമാര്‍. നിര്‍ത്തിവെച്ച ശസ്ത്രക്രിയകള്‍ നാളെ തുടങ്ങും. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നാളെ വീണ്ടും അഡ്മിറ്റാവും
കോട്ടയം മെഡിക്കല്‍ കോളജില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും നഴ്സുമാരുമില്ല. ത്വക്ക്, ന്യൂറോ, ജനറല്‍ മെഡിസിന്, സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളിൽ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. പുതിയ ബ്ലോക്കുകള്‍ വരുമ്പോള്‍ ആനുപാതികമായി നഴ്സുമാരെ നിയമിച്ചില്ലെങ്കില്‍ ജോലിഭാരം ഇരട്ടിയാകുമെന്നു ഭയന്ന് നഴ്സുമാരും. ജീവനക്കാരുടെ കുറവു നികത്താന്‍ നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്
തമിഴ്നാട്ടിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്