അഭിമുഖം
"ഒരു ഡയറ്റും ഞാന്‍ ഫോളോ ചെയ്തിരുന്നില്ല, ശരിക്ക് പറഞ്ഞാല്‍ പട്ടിണി കിടന്നാണ് 31 കിലോ കുറച്ചത്, ആ സമയത്തൊക്കെ വിശപ്പ് തോന്നുമായിരുന്നു, ആ സമയത്ത് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? അയാള്‍ വിശന്ന് വലഞ്ഞ് ഇരുന്നിട്ടുണ്ടാവില്ലേ? അയാളുടെ ചോയ്സ് കാരണമായിരുന്നില്ലല്ലോ അയാള്‍ വിശന്നിരുന്നത്?"; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
"എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തി, സുധിയുടെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീൽ ചെയർ ഉപയോഗിച്ചു അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു, സിംപതി കിട്ടാൻ വേണ്ടിയാണ് അത് ഉപയോഗിച്ചത്"; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി മാനേജർ ജിനേഷ്
"നജീബെന്ന മനുഷ്യൻ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ല, എങ്കിലും ഞങ്ങളുടേതായ രീതിയിൽ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു, അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകൾക്കും കിട്ടരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്, ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ എല്ലാക്കാലവും നന്ദിയോടെ ഓർമിക്കും"; ആടുജീവിതത്തെ കുറിച്ച് പ്രിത്വിരാജ് പറയുന്നു
'ഫാനിന്റെ കാറ്റിൽ വിഗ് മാറിപോയി, ചിരിച്ചതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു'- സംഭവം പറഞ്ഞ് രവികുമാര്‍
'റാം' നീണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്
"എല്ലാ ദിവസവും ബസ് സ്റ്റോപ്പില്‍ എന്നെ കാത്തുനില്ക്കാറുണ്ടായിരുന്നു. എൻ്റെ പിറകെ സ്കൂളിലേക്ക് വരികയും ചെയ്തിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും എൻ്റെ അടുത്ത് വന്നിട്ടില്ല, ക്ലാസ് കഴിയാറായപ്പോള്‍ ഒരു ദിവസം ഞാന്‍ അയാളോട് അങ്ങോട്ട് പോയി സംസാരിച്ചു"; തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തെന്നിന്ത്യൻ നായിക സാമന്ത
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_attachments/i1iWe2uMqEKNz4QYlvAV.jpg)
/sathyam/media/post_attachments/eCRmIfChsXtt4bg6WyU3.jpg)
/sathyam/media/media_files/8gBcU3GxaOT7UHJpW66E.jpg)
/sathyam/media/media_files/ta4LKb71kxwujgvsZGvc.jpg)
/sathyam/media/media_files/GNOEJwIkqXzboanlVw2J.jpg)
/sathyam/media/post_banners/qGCq6Ee9zHcIH3l7RbPB.jpg)
/sathyam/media/media_files/nRD4Idqx1PHhHWsHZyi4.jpg)
/sathyam/media/media_files/6w8DWsCkYa0m7hk34maV.jpg)
/sathyam/media/post_attachments/DVCirugVRDIaIs2kQxq0.jpg)
/sathyam/media/post_attachments/uMWMuzFDdkLZ74CNYdSa.webp)